ആലപ്പുഴയിൽ 324 പേർക്ക് കൊറോണ ; 304 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയിൽ ഇന്ന് 324 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 304 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 19 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

ഒരാൾ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ് .

4001 പേർ ചികിത്സയിൽ ഉണ്ട്. 211 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 49077 പേർ രോഗ മുക്തരായി.