Home State ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

0

പിറവം: പാഴൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാഴൂർ വല്ലയിൽ സജിമോൻ (അപ്പു 38) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ നടക്കാവ് റോഡിൽ മുല്ലൂർപടിയിലാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ സാരമായി പരുക്കേറ്റ മൂന്ന് പേർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരേ ദിശയിൽ പോയ ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടിയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here