ആലപ്പുഴ: ജില്ലയിൽ ഇന്ന് 330 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 304 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 15 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
4 പേർ വിദേശത്തു നിന്നും 7 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് .
484 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 48866 പേർ രോഗ മുക്തരായി.
3888 പേർ ചികിത്സയിൽ ഉണ്ട്.