ഇടതുമുന്നണിക്ക് മികച്ച ജയം; തിരുവനന്തപുരം കോർപറേഷൻ വീണ്ടും ഇടതിന്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ഇടതുമുന്നണിക്ക് മികച്ച ജയം. ആകെയുള്ള സീറ്റുകള്ളിൽ 52 എണ്ണം നേടിയാണ് ഇടതുമുന്നണിയുടെ വിജയം. 35 സീറ്റുകൾ നേടി എൻഡിഎ നഗരസഭയിലെ കരുത്ത് തെളിയിച്ചു. പത്തു സീറ്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മറ്റുള്ളവർ – 5

കഴിഞ്ഞ തവണ ഇടതുമുന്നണി നഗരഭരണം നടത്തിയത് വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെയായിരുന്നു. എന്നാൽ ഇക്കുറി വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കാൻ ഇടതുമുന്നണിക്കായി.

വിജയികളായവർ

എല്‍ഡിഎഫ്

കവിത എല്‍.എസ്്(കഴക്കൂട്ടം)
എം. ബിനു(ചന്തവിള)
ഡി. രമേശന്‍(കാട്ടായിക്കോണം)
സ്റ്റാന്‍ലി ഡിക്രൂസ്(ശ്രീകാര്യം)
ആതിര എല്‍.എസ്(ഉള്ളൂര്‍)
എല്‍.എസ് സാജു(ഇടവക്കോട്)
ആശാ ബാബു(ഞാണ്ടൂര്‍കോണം)
അംശു വാമദേവന്‍(കേശവദാസപുരം)
ഡി.ആര്‍ അനില്‍(മെഡിക്കല്‍ കോളേജ്)
പി.കെ രാജു(പട്ടം)
റിനോയ് ടി.പി(മുട്ടട)
എസ് ജയചന്ദ്രന്‍ നായര്‍(കുടപ്പനക്കുന്ന്)
എം.എസ് കസ്തൂരി
ഡോ. റീന കെ.എസ്(നന്ദന്‍കോട്)
പി. രാജന്‍(പാളയം)
മാധവദാസ്(തൈക്കാട്)
രാഖി രവികുമാര്‍(വഴുതക്കാട്)
പി. ജമീല(പേരൂര്‍ക്കട)
രമ(കാച്ചാണി)
ജി. ഹെലന്‍(വാഴോട്ടുകോണം)
പാര്‍വതി ഐ.എം(വട്ടിയൂര്‍ക്കാവ്)
കൃഷ്ണകുമാര്‍(വലിയശാല)
ബിന്ദു മേനോന്‍ എല്‍.ആര്‍(ആറന്നൂര്‍)
ആര്യ രാജേന്ദ്രന്‍ എസ്(മുടവന്‍മുഗള്‍)
ഡി. ശിവന്‍കുട്ടി(പുഞ്ചക്കരി)
വി. പ്രമീള(പൂങ്കുളം)
സിന്ധു(വെങ്ങാനൂര്‍)
സമീറ എസ് മിഹദാദ്(വിഴിഞ്ഞം)
വി.എസ് സുലോചനന്‍(അമ്പലത്തറ)
വിജയകുമാരി വി(കമലേശ്വരം)
സജുലാല്‍(കളിപ്പാംകുളം)
ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍(ആറ്റുകാല്‍)
സലീം(പുത്തന്‍പള്ളി)
മുഹമ്മദ് ബഷീര്‍(മാണിക്യവിളാകം)
സുധീര്‍(ബീമാപള്ളി ഈസ്റ്റ്)
രാജേന്ദ്രന്‍(മുട്ടത്തറ)
വിജയകുമാര്‍(ശ്രീവരാഹം)
സി. ഹരികുമാര്‍(തമ്പാനൂര്‍)
ഗായത്രി എസ് നായര്‍(വഞ്ചിയൂര്‍)
ശാന്ത എം(ചാക്ക)
അയറിന്‍(വലിയതുറ)
ഷാജിദ നാസര്‍(വള്ളക്കടവ്)
സാബു ജോസ്(വെട്ടുകാട്)
ഗോപകുമാര്‍(കടകംപള്ളി)
സുജാദേവി(പേട്ട)
ശരണ്യ എസ്.എസ്(കണ്ണമൂല)
അജിത്കുമാര്‍(അണമുഖം)
നാജ(കുളത്തൂര്‍)
ശ്രീദേവി എ(ആറ്റിപ്ര)
ജിഷ ജോണ്‍(പൗണ്ടുകടവ്)
വിക്രമന്‍(പള്ളിത്തുറ)

എന്‍.ഡി.എ

ബിന്ദു എസ്.ആര്‍(ചെറുവക്കല്‍)
ഗായത്രിദേവി(ചെല്ലമംഗലം)
ഉദയന്‍(ചെമ്പഴന്തി)
അര്‍ച്ചന മണികണ്ഠന്‍(പൗഡിക്കോണം)
വി. മീനാ ദിനേഷ്(ചെട്ടിവിളാകം)
മധുസൂധനന്‍ നായര്‍(ശാസ്തമംഗലം)
സുമി.എസ്.എസ്(കാഞ്ഞിരംപാറ)
രാജലക്ഷ്മി(തുരുത്തുമൂല)
നന്ദഭാര്‍ഗവ്(നെട്ടയം)
പത്മ(കൊടുങ്ങാനൂര്‍)
ഗിരികുമാര്‍(പി.റ്റി.പി നഗര്‍)
പത്മലേഖ(പാങ്ങോട്)
കെ.അനില്‍കുമാര്‍(തിരുമല)
ദേവിമ(വലിയവിള)
വി.വി രാജേഷ്(പൂജപ്പുര)
ഷീജ മധുസൂധനന്‍ നായര്‍(ജഗതി)
മഞ്ജു(കരമന)
ജയലക്ഷ്മി പി.എസ്(തൃക്കണ്ണാപുരം)
ദീപിക യു(നേമം)
ഗോപകുമാര്‍(പൊന്നുമംഗലം)
പി.വി മഞ്ജു(പുന്നയ്ക്കാമുഗള്‍)
ആശാനാഥ് ജി.എസ്(പാപ്പനംകോട്)
സൗമ്യ എല്‍(എസ്റ്റേറ്റ്)
അജിത്ത് കുമാര്‍(നെടുങ്കാട്)
വി.ശിവകുമാര്‍(കാലടി)
ശ്രീദേവി എസ്.കെ(മേലാംകോട്)
മോഹനന്‍(വെള്ളാര്‍)
സത്യവതി(തിരുവല്ലം)
സിമി റാണി(ചാല)
സുരേഷ്(മണക്കാട്)
മോഹനന്‍ നായര്‍(കുര്യാത്തി)
രാജേന്ദ്രന്‍ നായര്‍(ശ്രീകണ്‌ഠേശ്വരം)
അശോക് കുമാര്‍(പാല്‍കുളങ്ങര)
കുമാരന്‍ നായര്‍(കരിക്കകം)

യു.ഡി.എഫ്

വനജ രാജേന്ദ്രബാബു(മണ്ണന്തല)
ജോണ്‍സണ്‍ ജോസഫ്(നാലാഞ്ചിറ)
സതികുമാരി(കവടിയാര്‍)
ശ്യാംകുമാര്‍(കുറവന്‍കോണം)
മേരി പുഷ്പം.എ(കുന്നുകുഴി)
സി. ഓമന(മുല്ലൂര്‍)
മിലാനി(ബീമാപള്ളി)
പത്മകുമാര്‍(പെരുന്താന്നി)
സെറാഫിന്‍(ശംഖുമുഖം)
സുരേഷ്‌കുമാര്‍ എസ്(ആക്കുളം)

മറ്റുള്ളവര്‍

സുരകുമാരി ആര്‍(കിനാവൂര്‍)
പനിയടിമ(കോട്ടപ്പുറം)
നിസാമുദ്ദീന്‍ എം(ഹാര്‍ബര്‍)
മേരി ജിപ്‌സി(പൂന്തുറ)
ജാനകി അമ്മാള്‍(ഫോര്‍ട്ട്)