ആലപ്പുഴ: ജില്ലയിൽ ഇന്ന് 322 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 310 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
3967 പേർ ചികിത്സയിൽ ഉണ്ട്. 233പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 48016 പേർ രോഗ മുക്തരായി.