ആലപ്പുഴയിൽ 218 പേർക്ക് രോഗബാധ; 3960 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 218 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.
203 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 15 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

3960 പേർ ചികിത്സയിൽ ഉണ്ട്. 425 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 47481പേർ രോഗ മുക്തരായി.