മാനന്തവാടി: വോട്ടെടുപ്പിനിടെ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. വയനാട് തൃശിലേരി വരിനിലം കോളനിയിലെ ദേവി (ജോച്ചി – 54) യാണ് കുഴഞ്ഞ് വീണ് മരിച്ചത്.
തൃശിലേരി ജിഎച്ച്എസ് എസില്‍ വേട്ട് ചെയ്ത ശേഷം പുറത്തിറങ്ങ ദേവി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.