Home State ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടി വീട്ടു ജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടി വീട്ടു ജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

0

കൊച്ചി: മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിൽ നിന്ന് വീട്ടു ജോലിക്കാരി താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഫ്ലാറ്റിൻ്റെ ഏഴാം നിലയിൽ നിന്നാണ് യുവതി താഴേക്ക് ചാടിയത്.

വീഴ്ചയുടെ ആഘാതത്തിൽ യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. ദ്യക്സാക്ഷികൾ ഉടൻ തന്നെ യുവതിയെ എറണാകുളം ജില്ലാ ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ പിന്നീട് കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here