Home Covid-19 തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഏ​ഴ് പോ​ലീ​സു​കാ​ർ​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ചു

തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഏ​ഴ് പോ​ലീ​സു​കാ​ർ​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ചു

0

കോ​ട്ട​യം: തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഏ​ഴ് പോ​ലീ​സു​കാ​ർ​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ചു. ആ​കെ 26 പോ​ലീ​സു​കാ​രാ​ണ് സ്റ്റേ​ഷ​നി​ലു​ള്ള​ത്. ബാ​ക്കി​യു​ള്ള പോ​ലീ​സു​കാ​ർ​ക്ക് ഇ​ന്നും നാളെയുമായി കൊറോണ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തോ​ടെ സ്റ്റേ​ഷ​ൻ്റെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ത്യക്കൊടിത്താനത്ത് കൊറോണ നിരക്ക് ക്രമാതീതമായി ഉയരുന്നുവെന്നാണ് റിപ്പോർട്ട്. പള്ളി പെരുന്നാളും ക്ഷേത്ര ഉത്സവവും നടക്കുന്ന സാഹചര്യത്തിൽ വേണ്ടത്ര മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ രോ​ഗ ബാധിതരുടെ എണ്ണം ഇനിയും ഉയരുമെന്ന ആശങ്ക വർധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here