Home Covid-19 ആലപ്പുഴയിൽ 236 പേർക്ക് വൈറസ് ബാധ; 224 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴയിൽ 236 പേർക്ക് വൈറസ് ബാധ; 224 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

0

ആലപ്പുഴ: ജില്ലയിൽ ഇന്ന് 236 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 224 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

ഒരാൾ ഇതര സംസ്ഥാനത്തു നിന്നും എത്തിയതാണ്. 6581 പേർ ചികിത്സയിൽ ഉണ്ട്.

251 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 39678 പേർ രോഗ മുക്തരായി.

LEAVE A REPLY

Please enter your comment!
Please enter your name here