ആലപ്പുഴയിൽ 395 പേർക്ക് രോഗബാധ; 392 പേർക്ക് സമ്പർക്കത്തിലൂടെ കൊറോണ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 395 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 392പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

ഒരാൾ വിദേശത്തുനിന്നും എത്തിയതാണ്. 7797 പേർ ചികിത്സയിൽ ഉണ്ട്.

824 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 35868 പേർ രോഗ മുക്തരായി.