Home Covid-19 ആലപ്പുഴയിൽ 527 പേർക്ക് കൊറോണ ;519 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴയിൽ 527 പേർക്ക് കൊറോണ ;519 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

0

ആലപ്പുഴ: ജില്ലയിൽ ഇന്ന് 527 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 519 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .
5 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

2 പേർ മറ്റ് സംസ്ഥാനത്തു നിന്നും ഒരാൾ വിദേശത്തുനിന്നും എത്തിയതാണ് .

8226 പേർ ചികിത്സയിൽ ഉണ്ട്. 626 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 35044 പേർ രോഗ മുക്തരായി.

LEAVE A REPLY

Please enter your comment!
Please enter your name here