മെഡിക്കൽ കോളജ് ഹോസ്റ്റലിൽ എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ച നിലയിൽ

ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു. കണ്ണൂര്‍ സ്വദേശി രാഹുല്‍ രാജ് (24) ആണ് മരിച്ചത്.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്.