Home Politics മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

0

ന്യൂഡെൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണ്. വേഗത്തില്‍ സുഖം പ്രാപിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് മകൻ ഫൈസല്‍ പട്ടേല്‍ അറിയിച്ചു.

ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹത്തിന് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. കൊറോണ പോസിറ്റീവായതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥതി മാറ്റമില്ലാതെ തുടരുകയാണ്. ഇതിന് ശേഷം അദ്ദേഹം വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു 71-കാരനായ അഹമ്മദ് പട്ടേല്‍ ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ ഐസിയുവിലാണ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here