Home Politics കോട്ടയത്ത് സീറ്റ് വിഭജനം; യുഡിഎഫില്‍ ധാരണയായി

കോട്ടയത്ത് സീറ്റ് വിഭജനം; യുഡിഎഫില്‍ ധാരണയായി

0

കോട്ടയം: ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം സംബന്ധിച്ച് യുഡിഎഫില്‍ ധാരണയായി. കോട്ടയം ജില്ലാ പഞ്ചായത്തില്‍, കേരള കോണ്‍ഗ്രസ് പി.ജെ.ജോസഫ് വിഭാഗത്തിന് ഒന്‍പത് സീറ്റ് നല്‍കും.

സീറ്റു വിഭജനം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ യുഡിഎഫ് കൺവീനർ എം.എം.ഹസന്റെ നേതൃത്വത്തിൽ നേതാക്കൾ ചർച്ച നടത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് കേരള കോൺഗ്രസ് ജോസ് വിഭാഗം യുഡിഎഫിന് പുറത്തുപോകാൻ ഇടയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here