Home World റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ രാജിവെയ്ക്കാനൊരുങ്ങുന്നു

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ രാജിവെയ്ക്കാനൊരുങ്ങുന്നു

0

മോസ്‌കോ: ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് വ്‌ളാഡിമിർ പുടിൻ റഷ്യൻ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. കുടുംബാംഗങ്ങൾ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാൻ വ്‌ളാഡിമിർ പുടിനെ നിർബന്ധിക്കുന്നുവെന്നാണ് റിപ്പോർട്ട്.

ജനുവരി മാസം പ്രസിഡന്റ് സ്ഥാനം തുടരുന്നത് സംബന്ധിച്ച കാര്യം അദ്ദേഹം പ്രഖ്യാപിക്കുമെന്ന് മോസ്‌കോയിലെ രാഷ്ട്രീയ നിരീക്ഷകനായ വലേറി സോളോവി വ്യക്തമാക്കി.

പാർക്കിൻസൺ രോഗബാധിതനാണ് വ്‌ളാഡിമിർ പുടിനെന്നും അടുത്തിടെ അദ്ദേഹം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്നും സോളവി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here