Home Covid-19 ആലപ്പുഴയിൽ 760 പേർക്ക് കൊറോണ ; 8347പേർ ചികിത്സയിൽ

ആലപ്പുഴയിൽ 760 പേർക്ക് കൊറോണ ; 8347പേർ ചികിത്സയിൽ

0

ആലപ്പുഴ: ജില്ലയിൽ ഇന്ന് 760 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 754 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .

ഒരാൾ വിദേശത്തു നിന്നും 5 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്.

8347പേർ ചികിത്സയിൽ ഉണ്ട്. 656 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 26337 പേർ രോഗ മുക്തരായി.

LEAVE A REPLY

Please enter your comment!
Please enter your name here