Home Covid-19 കോട്ടയത്ത് 507 പേർക്ക് വൈറസ് ബാധ ; എല്ലാവരും സമ്പർക്ക രോഗികൾ

കോട്ടയത്ത് 507 പേർക്ക് വൈറസ് ബാധ ; എല്ലാവരും സമ്പർക്ക രോഗികൾ

0

കോട്ടയം: ജില്ലയിൽ 507 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. എല്ലാവരും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിതരായത്. രോഗചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 5240 ആയി. പുതിയതായി 4863 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. 626 പേർ രോഗമുക്തി നേടി.

രോഗം ബാധിച്ചവരിൽ 263 പുരുഷൻമാരും 194 സ്ത്രീകളും 50 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേരുണ്ട്. ജില്ലയിൽ ഇതുവരെ ആകെ 24856 പേർക്കാണ് കൊറോണ ബാധിച്ചത്. 19576 പേർ രോഗമുക്തരായി. ആകെ 18894 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള രോഗികളുടെ കണക്ക് ചുവടെ

കോട്ടയം-69, ഈരാറ്റുപേട്ട-46,
ചങ്ങാശേരി-25, മുണ്ടക്കയം-21, ഏറ്റുമാനൂർ-19, പള്ളിക്കത്തോട്-16, കുമരകം-15, ടിവി പുരം-14

പാമ്പാടി, തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി-12, ചിറക്കടവ്, അതിരമ്പുഴ, പൂഞ്ഞാർ, ആർപ്പൂക്കര-10, പാലാ, പനച്ചിക്കാട്-9, കാണക്കാരി, നീണ്ടൂർ-8

വൈക്കം, ഭരണങ്ങാനം, വെള്ളാവൂർ, തലപ്പലം, വെള്ളൂർ, മേലുകാവ്-7,
തലയാഴം, എരുമേലി-6, കടുത്തുരുത്തി, മാടപ്പള്ളി, രാമപുരം, മറവന്തുരുത്ത്, തിടനാട്, മീനച്ചിൽ, ഞീഴൂർ-5

ഉഴവൂർ, കടനാട്, മാഞ്ഞൂർ, കൊഴുവനാൽ, തിരുവാർപ്പ്, മരങ്ങാട്ടുപിള്ളി, പൂഞ്ഞാർ തെക്കേക്കര, തീക്കോയി-4, തൃക്കൊടിത്താനം, ചെമ്പ്, കൂട്ടിക്കൽ, കിടങ്ങൂർ, വിജയപുരം, എലിക്കുളം, പുതുപ്പള്ളി-3

വാകത്താനം, അയർക്കുന്നം, വാഴൂർ, നെടുംകുന്നം, കല്ലറ, മുളക്കുളം, വാഴപ്പള്ളി, കുറിച്ചി, വെച്ചൂർ, ഉദയനാപുരം, തലനാട്, മീനടം-2, കങ്ങഴ, അയ്മനം, കുറവിലങ്ങാട്, കരൂർ, വെളിയന്നൂർ, മൂന്നിലവ്-1

LEAVE A REPLY

Please enter your comment!
Please enter your name here