Home National ബി​നീ​ഷ് കോ​ടി​യേ​രിയെ അ​ഞ്ചാം ദിനവും ചോദ്യം ചെയ്യുന്നു: ക​സ്റ്റ​ഡി അ​വ​സാ​നി​ക്കാ​ന്‍ ഇനി മ​ണി​ക്കൂ​റു​ക​ള്‍ മാത്രം

ബി​നീ​ഷ് കോ​ടി​യേ​രിയെ അ​ഞ്ചാം ദിനവും ചോദ്യം ചെയ്യുന്നു: ക​സ്റ്റ​ഡി അ​വ​സാ​നി​ക്കാ​ന്‍ ഇനി മ​ണി​ക്കൂ​റു​ക​ള്‍ മാത്രം

0

ബം​ഗ​ളൂ​രു: ചോ​ദ്യം ചെ​യ്യ​ലി​നാ​യി ബി​നീ​ഷ് കോ​ടി​യേ​രി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി. തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ദി​ന​മാ​ണ് ബി​നീ​ഷി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ക​സ്റ്റ​ഡി സ​മ​യം അ​വ​സാ​നി​ക്കാ​ന്‍ ഇ​നി മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്ര​മാ​ണ് ശേ​ഷി​ക്കു​ന്ന​ത്.

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​വെ​ന്നും സ​മ്മ​ര്‍​ദ്ദ​മു​ണ്ടെ​ന്നും ത​നി​ക്കെ​തി​രെ​യു​ള്ള​ത് ക​ള്ള​ക്കേ​സാ​ണെ​ന്നും ബി​നീ​ഷ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​കോ​ട് പ​റ​ഞ്ഞു.

ഇ​ഡി ക​സ്റ്റഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബി​നീ​ഷി​നെ ക​സ്റ്റ​ഡി​യി​ലാ​വ​ശ്യ​പ്പെ​ട്ട് നാ​ര്‍​കോ​ട്ടി​ക് ക​ണ്ട്രോ​ള്‍ ബ്യൂ​റോ​യും കോ​ട​തി​യെ സ​മീ​പി​ക്കും. ബി​നീ​ഷി​ന്‍റെ ജാ​മ്യ​ത്തി​നാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​നും കോ​ട​തി​യെ സ​മീ​പി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here