Home Covid-19 ആലപ്പുഴയിൽ 645 പേർക്ക് കൊറോണ ; 635 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴയിൽ 645 പേർക്ക് കൊറോണ ; 635 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

0

ആലപ്പുഴ: ജില്ലയിൽ ഇന്ന് 645 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 635 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

4 പേർവിദേശത്തു നിന്നും 3 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്.

571 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 8700 പേർ ചികിത്സയിൽ ഉണ്ട്. ആകെ 24110 പേർ രോഗ മുക്തരായി.

LEAVE A REPLY

Please enter your comment!
Please enter your name here