Home Covid-19 ആലപ്പുഴയിൽ 664 പേർക്ക് രോഗബാധ; 8626 പേർ ചികിത്സയിൽ

ആലപ്പുഴയിൽ 664 പേർക്ക് രോഗബാധ; 8626 പേർ ചികിത്സയിൽ

0

ആലപ്പുഴ: ജില്ലയിൽ ഇന്ന് 664 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 629 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .

6 പേർ വിദേശത്തു നിന്നും 21 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

8626 പേർ ചികിത്സയിൽ ഉണ്ട്. 722 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 23539പേർ രോഗ മുക്തരായി.

LEAVE A REPLY

Please enter your comment!
Please enter your name here