ആലപ്പുഴ: ജില്ലയിൽ ഇന്ന് 788 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 686 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
55 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2 പേർവിദേശത്തു നിന്നും 44 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് .
8684 പേർ ചികിത്സയിൽ ഉണ്ട്. 368 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 22817 പേർ രോഗ മുക്തരായി.