Home State ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ സഹോദരി സിസ്റ്റർ വില്യം എഫ്സി സി നിര്യാതയായി

ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ സഹോദരി സിസ്റ്റർ വില്യം എഫ്സി സി നിര്യാതയായി

0

ചേർത്തല: കാലം ചെയ്ത ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ സഹോദരിയും തണ്ണീർമുക്കം തിരുരക്ത ഇടവകയിലെ പ്രഥമ സന്യാസിനിയുമായ സിസ്റ്റർ വില്യം എഫ്സി സി (82 ) നിര്യാതയായി. സംസ്ക്കാരക ശുശ്രൂഷകൾ ചൊവ്വര കൈപ്ര ക്ലാരിസ്‌റ്റ്‌ കോൺവന്റ് ചാപ്പലിൽ ഇന്ന് (ബുധൻ) മൂന്നിന്.

എഫ്സി സി ആലുവ ക്ലാരപുരം പ്രൊവിൻസ് അംഗമാണ് പരേത. എഴുപുന്ന സെൻ്റ് റാഫേൽ ഹൈസ്കൂൾ റിട്ടേഡ് അദ്ധ്യപികയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here