Home State സോ​ളാ​ർ ത​ട്ടി​പ്പ്; ബി​ജു രാ​ധാ​കൃ​ഷ്ണ​ന് മൂ​ന്നു വ​ർ​ഷം ത​ട​വും പി​ഴ​യും

സോ​ളാ​ർ ത​ട്ടി​പ്പ്; ബി​ജു രാ​ധാ​കൃ​ഷ്ണ​ന് മൂ​ന്നു വ​ർ​ഷം ത​ട​വും പി​ഴ​യും

0

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ ത​ട്ടി​പ്പ് കേ​സി​ൽ ബി​ജു രാ​ധാ​കൃ​ഷ്ണ​ന് മൂ​ന്നു വ​ർ​ഷം ത​ട​വും പി​ഴ​യും. മ​ണ​ക്കാ​ട് സ്വ​ദേ​ശി​യി​ൽ​നി​ന്നും 75 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ലാ​ണ് ശി​ക്ഷ. 10,000 രൂ​പ​യാ​ണ് പി​ഴ.

കേസിൽ ബിജു രാധാകൃഷ്ണൻ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇതു വരെ അനുഭവിച്ച ജയിൽവാസം ശിക്ഷയായി പരിഗണിക്കും. മറ്റൊരു കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ബിജു രാധാകൃഷ്ണൻ.

കേസിലെ മറ്റ് പ്രതികളായ നടി ശാലു മേനോനും, അമ്മ കലാദേവിക്കും എതിരായ വിചാരണ തുടരുമെന്നും കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here