Home Local News ഭാര്യാമാതാവിനെ പീഡിപ്പിച്ച പരാതിയില്‍ മരുമകൻ അറസ്റ്റിൽ

ഭാര്യാമാതാവിനെ പീഡിപ്പിച്ച പരാതിയില്‍ മരുമകൻ അറസ്റ്റിൽ

0

കൊല്ലം: കരുനാഗപ്പളളിയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. 85കാരിയായ ഭാര്യാമാതവിനെ 59 വയസുകാരന്‍ മരുമകന്‍ പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു പീഡനം.

അമ്മയെ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് മകളാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കരുനാഗപ്പളളി അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തിലുളള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here