Home Local News തൃശൂരിൽ യുവാവിനെ വെട്ടിക്കൊന്നു ;12 ദിവസത്തിനിടെ ജില്ലയിലെ എട്ടാമത്തെ കൊലപാതകം

തൃശൂരിൽ യുവാവിനെ വെട്ടിക്കൊന്നു ;12 ദിവസത്തിനിടെ ജില്ലയിലെ എട്ടാമത്തെ കൊലപാതകം

0

തൃശ്ശൂർ: പഴന്നൂരിലെ പട്ടിപ്പറമ്പിൽ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖാണ് കൊല്ലപ്പെട്ടത്. റഫീഖിന്റെ സുഹൃത്ത് ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. ഫാസിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പഴയന്നൂരിൽ വാടകയ്ക്ക് താമസിക്കുകായയിരുന്ന്.

12 ദിവസത്തിനിടെ തൃശ്ശൂർ ജില്ലയിൽ നടക്കുന്ന എട്ടാമത്തെ കൊലപാതകമാണിത്. രണ്ട് ദിവസം മുമ്പ് അന്തിക്കാട് നിധിൽ എന്ന കൊലക്കേസ് പ്രതിയെ ഒരു വെട്ടിക്കൊന്നിരുന്നു. ഈ കേസിൽ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും അന്വേഷണം തുടരുകയുമാണ്. ഇതിനിടെയാണ് ജില്ലയെ നടുക്കി മറ്റൊരു കൊലപാതകം കൂടി അരങ്ങേറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here