Home Covid-19 എറണാകുളത്ത് 837 പേർക്ക് രോഗം; ചികിത്സയിൽ കഴിയുന്നവർ 11455

എറണാകുളത്ത് 837 പേർക്ക് രോഗം; ചികിത്സയിൽ കഴിയുന്നവർ 11455

0

എറണാകുളം: ജില്ലയിൽ ഇന്ന് 837പേർക്ക് രോഗം സ്ഥിരീകരിച്ചു. 688 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. ഉറവിടമറിയാത്തവർ -115

വിദേശത്തും ഇതര സംസ്ഥാനത്ത് നിന്നും എത്തിയവർ 13, ആരോഗ്യ പ്രവർത്തകർ-11,ഐ .എൻ .എച്ച് .എസ്‌ – 10

ഇന്ന് 336 പേർ രോഗ മുക്തി നേടി. ഇതിൽ 333 പേർ എറണാകുളം ജില്ലക്കാരും 3 പേർ മറ്റ് ജില്ലക്കാരുമാണ്

ജില്ലയിൽ കൊറോണ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11455 ആണ്.

• ഇന്ന് 202 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 267 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10618 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് -213
• പി വി എസ് – 37
• സഞ്ജീവനി – 93
• സ്വകാര്യ ആശുപത്രികൾ – 982
• എഫ് എൽ റ്റി സികൾ – 1516
• വീടുകൾ – 7777

LEAVE A REPLY

Please enter your comment!
Please enter your name here