Home National നടി തമന്ന ഭാട്ടിയയ്‌ക്കു കൊറോണ സ്ഥിരീകരിച്ചു

നടി തമന്ന ഭാട്ടിയയ്‌ക്കു കൊറോണ സ്ഥിരീകരിച്ചു

0

ചെന്നൈ: നടി തമന്ന ഭാട്ടിയയ്‌ക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു. തമന്ന ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. ഓഗസ്റ്റ് മാസം അച്ഛനും അമ്മയും കൊറോണ പോസിറ്റീവായ വിവരം തമന്ന സോഷ്യൽ മീഡിയ വഴി പ്രേക്ഷകരെ അറിയിച്ചിരുന്നു.

ഇന്ത്യൻ സിനിമാ താരങ്ങളിൽ ഏറ്റവുമൊടുവിലായി വൈറസ് ബാധിക്കുന്ന നടിയാണ് തമന്ന. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ അവരെ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അന്ന് താൻ സുരക്ഷിതയാണെന്നും തമന്ന പോസ്റ്റിൽ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here