Home Covid-19 കോഴിക്കോട്ട് 918 പേര്‍ക്ക് കൊറോണ ; 645 പേർക്ക് രോഗമുക്തി ;ചികിത്സയിലുള്ളവർ 6031

കോഴിക്കോട്ട് 918 പേര്‍ക്ക് കൊറോണ ; 645 പേർക്ക് രോഗമുക്തി ;ചികിത്സയിലുള്ളവർ 6031

0

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 918 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 863 പേര്‍ക്കാണ് രോഗം ബാധിച്ചത്. 44 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ 6 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കുമാണ് പോസിറ്റീവായത്.

ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 6031 ആയി. 16 ആരോഗ്യ പ്രവർത്തകർക്കും കൊറോണ പോസിറ്റീവായി.
ജില്ലയിലെ കൊറോണ ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 645 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 6

ചേമഞ്ചേരി – 3
നരിപ്പറ്റ – 1
രാമനാട്ടുകര – 1
ഉണ്ണിക്കുളം – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 5

അഴിയൂര്‍ – 1
കുറ്റ്യാടി – 1
മരുതോങ്കര – 1
കോട്ടൂര്‍ – 1
രാമനാട്ടുകര – 1

ഉറവിടം വ്യക്തമല്ലാത്തവർ – 44

കോഴിക്കോട് കോര്‍പ്പറേഷന്‍- 5

(എരഞ്ഞിപ്പാലം, എരഞ്ഞിക്കല്‍,തിരുവണ്ണൂര്‍,സിവില്‍ സ്റ്റേഷന്‍, ചെലവൂര്‍)
ഉണ്ണിക്കുളം – 5
രാമനാട്ടുകര – 5
ഉളളിയേരി – 3
ചേമഞ്ചേരി – 3
കൂരാച്ചുണ്ട് – 3
ഒളവണ്ണ – 3
പെരുവയല്‍ – 2
കായണ്ണ – 2
ബാലുശ്ശേരി – 1
ചേളന്നൂര്‍ – 1
എടച്ചേരി – 1
കൊടുവളളി – 1
ഫറോക്ക് – 1
കക്കോടി – 1
കാക്കൂര്‍ – 1
കൊയിലാണ്ടി – 1
പെരുമണ്ണ – 1
നരിപ്പറ്റ – 1
മുക്കം – 1
മരുതോങ്കര – 1
മണിയൂര്‍ – 1

സമ്പര്‍ക്കം വഴി കൊറോണ പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

➡️ കോഴിക്കോട് കോര്‍പ്പറേഷന്‍ – 266

(ബേപ്പൂര്‍, അരക്കിണര്‍, നടുവട്ടം, ഡിവിഷന്‍, 51, 52, 53, 19, 31, 55 ,39, സിവില്‍ സ്റ്റേഷന്‍, കൊമ്മേരി, , വേങ്ങേരി, കല്ലായി, പാളയം, കാരപ്പറമ്പ്, കുതിരവട്ടം, പയ്യാനക്കല്‍, പൊക്കുന്ന്, ചെലവൂര്‍, കിണാശ്ശേരി, നല്ലളം, കൊളത്തറ, കപ്പക്കല്‍, ഗോവിന്ദപുരം, മായനാട്, മീഞ്ചന്ത, ചാമുണ്ഡി വളപ്പ്, വെസ്റ്റ് ഹില്‍, എലത്തൂര്‍, മലാപ്പറമ്പ്, കല്ലായി, മാങ്കാവ്, ഫ്രാന്‍സിസ് റോഡ്, പൊക്കുന്ന്, കണ്ണഞ്ചേരി, കാളൂര്‍ റോഡ്, പുതിയങ്ങാടി, വേങ്ങേരി, ചെലവൂര്‍,മേരിക്കുന്ന്, ചേവരമ്പലം, കോട്ടൂളി, കുതിരവട്ടം)

ചെക്യാട് – 80
രാമനാട്ടുകര – 69
പെരുവയല്‍ – 56
ഒളവണ്ണ – 47
പെരുമണ്ണ – 46
പുതുപ്പാടി – 34
അഴിയൂര്‍ – 31
പനങ്ങാട് – 24
ബാലുശ്ശേരി – 17
നരിപ്പറ്റ – 17
കക്കോടി – 16
ഉണ്ണിക്കുളം – 15
മാവൂര്‍ – 13
ചേമഞ്ചേരി – 12
കോാടഞ്ചേരി – 12
വടകര – 11
കിഴക്കോത്ത് – 9
ഉളളിയേരി – 7
ചാത്തമംഗലം – 7
കുന്ദമംഗലം – 7
പുറമേരി – 6
കുരുവട്ടൂര്‍ – 6
ചേളന്നൂര്‍ – 6
തലക്കുളത്തൂര്‍ – 5
കൂടരഞ്ഞി – 5

കൊറോണ പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 16

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
കൂടരഞ്ഞി – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
കോാടഞ്ചേരി – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
പുതുപ്പാടി – 2( ആരോഗ്യപ്രവര്‍ത്തകര്‍)
ചാത്തമംഗലം – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കക്കോടി – 1 ( ആരോഗ്യപ്രവര്‍ത്തക)
കോട്ടൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
മാവൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
മുക്കം – 1 ( ആരോഗ്യപ്രവര്‍ത്തക)
നന്മണ്ട – 1 ( ആരോഗ്യപ്രവര്‍ത്തക)
പനങ്ങാട് – 1 ആരോഗ്യപ്രവര്‍ത്തക
ചോറോട് -1 ആരോഗ്യപ്രവര്‍ത്തക

679 പേര്‍ കൂടി നിരീക്ഷണത്തില്‍

ജില്ലയിലെ കൊറോണ ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 645 പേര്‍ കൂടി രോഗമുക്തി നേടി. ഇന്ന് പുതുതായി വന്ന 679 പേരുള്‍പ്പെടെ ജില്ലയില്‍ 23,968 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 1,03,561 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here