Home Covid-19 ആലപ്പുഴയിൽ 249 പേർക്ക് കൊറോണ ; ചികിത്സയിലുള്ളവർ 3942 പേർ

ആലപ്പുഴയിൽ 249 പേർക്ക് കൊറോണ ; ചികിത്സയിലുള്ളവർ 3942 പേർ

0

ആലപ്പുഴ: ജില്ലയിൽ 249 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 239 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

349 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 9103പേർ രോഗമുക്തരായി.
3942പേർ ചികിത്സയിലുണ്ട്.

രോഗം സ്ഥിരീകരിച്ചവർ നാലുപേർ വിദേശത്തുനിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശത്തുനിന്നും എത്തിയവർ-

ഒരു പുലിയൂർ സ്വദേശിയും 3 താമരക്കുളം സ്വദേശികളും

മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ-

രണ്ടു പുലിയൂർ സ്വദേശികളും ഒരു ചമ്പക്കുളം, താമരക്കുളം സ്വദേശികളും

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ-

ആലപ്പുഴ 54,
അരൂർ രണ്ട്,
അരൂക്കുറ്റി 4,
ആര്യാട് 3,
അമ്പലപ്പുഴ ഒന്ന് ,
ആറാട്ടുപുഴ 7 ,
ഭരണിക്കാവ് 4,
ചേർത്തല 4 ,
ചേർത്തല തെക്ക് രണ്ട്,
ചെട്ടികുളങ്ങര ഒന്ന്,
ചെറിയനാട് ഒന്ന്,
ചിങ്ങോലി 3,
എടത്വ രണ്ട്,
ഹരിപ്പാട് 11,
കുമാരപുരം രണ്ട് ,
കാർത്തികപ്പള്ളി ഒന്ന്,
കായംകുളം 9 ,
കടക്കരപ്പള്ളി രണ്ട്,
കൃഷ്ണപുരം 3,
കാവാലം 3 ,
കരുവാറ്റ ഒന്ന്,
കണ്ടല്ലൂർ ഒന്ന്,
കൈനകരി ഒന്ന്,
മാന്നാർ ഒന്ന്,
മാവേലിക്കര രണ്ട്,
മുഹമ്മ ഒന്ന്,
മുതുകുളം ഒന്ന്,
മാരാരിക്കുളം രണ്ട്,
മണ്ണഞ്ചേരി രണ്ട്,
നൂറനാട് 4,
നെടുമുടി 33,
പാണാവള്ളി 16
പുലിയൂർ 17,
പള്ളിപ്പുറം 2 ,
പെരുമ്പളം 8,
പള്ളിപ്പാട് ഒന്ന് ,
പുന്നപ്ര രണ്ട്,
പാലമേൽ രണ്ട്,
തൃക്കുന്നപ്പുഴ രണ്ട് ,
തൈക്കാട്ടുശ്ശേരി ഒന്ന്,
തണ്ണീർമുക്കം 1,
തകഴി ഒന്ന്,
താമരക്കുളം 8,
വെളിയനാട് 10.

LEAVE A REPLY

Please enter your comment!
Please enter your name here