ആലപ്പുഴ: ജില്ലയിൽ 551 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 513 പേർക്ക് രോഗം ബാധിച്ചു. നിലവിൽ 3793 പേർ ചികിത്സയിലുണ്ട്.
12 പേർ വിദേശത്തുനിന്നും
20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
3 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മൂന്നുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ആലപ്പുഴ 75
ആര്യാട് 19
കഞ്ഞിക്കുഴി 3
കൈനകരി 5,
മുഹമ്മ 3 ,
മണ്ണഞ്ചേരി 2
അമ്പലപ്പുഴ 46,
ആറാട്ടുപുഴ 6 ,
പുന്നപ്ര തെക്ക് 20,
പുന്നപ്ര വടക്ക് 43 ,
പുറക്കാട് 9,
കരുവാറ്റ 2
എടത്വ 2
മാന്നാർ 1
തലവടി 3,
അരൂക്കുറ്റി ഒന്ന്,
ഭരണിക്കാവ് 5,
കൃഷ്ണപുരം 2,
ചെറുതന 1,
പുളിങ്കുന്ന് 1
നെടുമുടി 1
ചമ്പക്കുളം 2
രാമങ്കരി 2
വെളിയനാട് 16,
തെക്കേക്കര 1.
അരൂർ 29,
വയലാർ 12,
ചേർത്തല 6,
ചേർത്തല തെക്ക് 12,
പട്ടണക്കാട് 8,
തുറവൂർ 6,
തണ്ണീർമുക്കം 4,
ചെറിയനാട് 4,
ചെട്ടിക്കാട് 25,
ഹരിപ്പാട് 15,
കായംകുളം 25,
ചെന്നിത്തല രണ്ട്,
ചിങ്ങോലി രണ്ട്,
ചുനക്കര 5,
ദേവികുളങ്ങര ഒന്ന്,
എഴുപുന്ന 3,
എരമല്ലിക്കര ഒന്ന്,
കടക്കരപ്പള്ളി ഒന്ന്,
കാർത്തികപ്പള്ളി രണ്ട്,
കുമാരപുരം 3 ,
കണ്ടല്ലൂർ ഒന്ന്,
കുത്തിയതോട് ഒന്ന്,
മുളക്കുഴ ഒന്ന്,
മാവേലിക്കര 3,
നൂറനാട് 3,
പള്ളിപ്പുറം രണ്ട് ,
പാലമേൽ 26,
പത്തിയൂർ 12,
പാണാവള്ളി 12,
വള്ളികുന്നം ഒന്ന് ,
വെണ്മണി 9,
തൃക്കുന്നപ്പുഴ 2 ,
തിരുവല്ല ഒന്ന്
തൈക്കാട്ടുശ്ശേരി 2
വിദേശത്തുനിന്നും എത്തിയവർ-
5 പാലമേൽ സ്വദേശികൾ ,
ഒരു ആലപ്പുഴ, മാന്നാർ, തുറവൂർ ചേർത്തല, കായംകുളം ,ഓച്ചിറ, തൃക്കുന്നപ്പുഴ സ്വദേശികൾ.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ-
മൂന്ന് പാലമേൽ,മൂന്ന് ചുനക്കര,
പട്ടണക്കാട്,3
3 അമ്പലപ്പുഴ , ഒരു കോടംതുരുത്ത്,മുതുകുളം, കായംകുളം, ആറാട്ടുപുഴ ,കുമാരപുരം, ചമ്പക്കുളം, ചിങ്ങോലി, ആലപ്പുഴ സ്വദേശികൾ
രോഗം സ്ഥിരീകരിച്ച കുമാരപുരം ,ചെറുതന, വള്ളികുന്നം സ്വദേശികളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.