Home State എ​ന്‍​ജി​നീ​യ​റിംഗ് , ഫാ​ര്‍​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ ഫ​ലം ഇന്ന്

എ​ന്‍​ജി​നീ​യ​റിംഗ് , ഫാ​ര്‍​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ ഫ​ലം ഇന്ന്

0

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന എ​ന്‍​ജി​നീ​യ​റി​ങ്​, ഫാ​ര്‍​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ ഫ​ലം ഇന്ന് 11ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ ഒാ​ണ്‍​ലൈ​നാ​യി​ ഫ​ല​പ്ര​ഖ്യാ​പ​നം നി​ര്‍​വ​ഹി​ക്കും. www.cee.kerala.gov.in വെ​ബ്​​സൈ​റ്റ്​ വ​ഴി ഫ​ല​മ​റി​യാം. പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ലെ സ്കോ​ര്‍ ക​ഴി​ഞ്ഞ ഒ​മ്പതിന്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ലെ ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്​​സ്​ വി​ഷ​യ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച മാ​ര്‍​ക്കും പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ലെ മാ​ര്‍​ക്കും തു​ല്യ​മാ​യി പ​രി​ഗ​ണി​ച്ചു​ള്ള നോ​ര്‍​മ​ലൈ​സേ​ഷ​ന്‍ പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ്​ റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്.ബി.​ആ​ര്‍​ക്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ര്‍​ക്കി​ടെ​ക്​​ച​ര്‍ റാ​ങ്ക്​ പ​ട്ടി​ക പി​ന്നീ​ട്​ പ്ര​സി​ദ്ധീ​ക​രി​ക്കും.
‘നാ​റ്റ’ പ​രീ​ക്ഷ ഫ​ലം വൈ​കി​യ​തോ​ടെ​യാ​ണ്​ ബി.​ആ​ര്‍​ക് റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തും വൈ​കി​യ​ത്. ആ​ര്‍​ക്കി​ടെ​ക്​​ച​ര്‍ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​െന്‍റ മു​ന്നോ​ടി​യാ​യ യോ​ഗ്യ​ത പ​രീ​ക്ഷ (പ്ല​സ്​ ടു/ ​ത​ത്തു​ല്യം)​യു​ടെ മാ​ര്‍​ക്കും ‘നാ​റ്റ’ സ്​​കോ​റും സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യം ഇൗ ​മാ​സം 26 വ​രെ​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here