Home Covid-19 ആലപ്പുഴയിൽ 501 പേർക്ക് കൊറോണ ; ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ 105 പേർക്ക് രോഗബാധ

ആലപ്പുഴയിൽ 501 പേർക്ക് കൊറോണ ; ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ 105 പേർക്ക് രോഗബാധ

0

ആലപ്പുഴ: ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം ആശങ്കാജനകമാംവിധം വർധിച്ചു. 501 പേർക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.

17 പേർ വിദേശത്തുനിന്നും 32 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 450 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

167 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 7712 പേർ രോഗം മുക്തരായി. ആകെ 3,190 പേർ ചികിത്സയിലുണ്ട്

രണ്ട് ആരോഗ്യപ്രവർത്തകർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്നും എത്തിയവർ- 6 ആലപ്പുഴ സ്വദേശികളും രണ്ട് അമ്പലപുഴ സ്വദേശികളും മുളക്കുഴ, ദേവികുളങ്ങര, ചെങ്ങന്നൂർ, ഹരിപ്പാട്, മാവേലിക്കര, പത്തിയൂർ , വെളിയനാട്, നെടുമുടി, പുളിങ്കുന്ന് സ്വദേശികൾ

മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ- 7 തമിഴ്നാട് സ്വദേശികൾ, 4 ആലപ്പുഴ സ്വദേശികൾ, ആറു ചെങ്ങന്നൂർ സ്വദേശികൾ, മൂന്ന് മുളക്കുഴ, രണ്ട് കുത്തിയതോട് സ്വദേശികൾ ,
മണ്ണഞ്ചേരി, പാണ്ടനാട്, പാലമേൽ, , കുമാരപുരം, പുളിങ്കുന്ന്, ആറാട്ടുപുഴ, വയലാർ, വെൺമണി, കൈനകരി, ഭരണിക്കാവ് സ്വദേശികൾ

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ-

ആലപ്പുഴ 105,
ആര്യാട് 1,
ആറാട്ടുപുഴ 21 ,
അമ്പലപ്പുഴ 20,
അരൂക്കുറ്റി 1,
ആല 1,
അരൂർ 5,
ഭരണിക്കാവ് 7,
ചെന്നിത്തല രണ്ട്,
ചെട്ടിക്കാട് 12,
ചെങ്ങന്നൂർ 6,
ചമ്പക്കുളം ഒന്ന്,
ചേർത്തല 5,
ചുനക്കര ഒന്ന്,
ചേപ്പാട് 11 ,
ചെട്ടികുളങ്ങര 3 ,
ചെറിയനാട് ഒന്ന്,
ചെറുതന ഒന്ന്,
ചേർത്തല തെക്ക് 3,
ദേവികുളങ്ങര ഒന്ന്,
എടത്വ ഒന്ന്,
എരമല്ലിക്കര 4,
ഹരിപ്പാട് 10 ,
കായംകുളം 19,
കാർത്തികപ്പള്ളി ഒന്ന്,
കൃഷ്ണപുരം 21,
കുത്തിയതോട് രണ്ട് ,
കുറത്തികാട് ഒന്ന്,
കണ്ടല്ലൂർ 3 ,
കുമാരപുരം രണ്ട്,
കടക്കരപ്പള്ളി ഒന്ന് ,
കോടംതുരുത്ത് ഒന്ന്,
കഞ്ഞിക്കുഴി രണ്ട്,
മുതുകുളം 8,
മുളക്കുഴ 7,
മണ്ണഞ്ചേരി 29 ,
മാവേലിക്കര രണ്ട്,
നെടുമുടി ഒന്ന്,
നൂറനാട് രണ്ട്,
നീലംപേരൂർ ഒന്ന്,
പള്ളിപ്പാട് 2,
പള്ളിപ്പുറം ഒന്ന്,
പള്ളിത്തോട് ഒന്ന്,
പുലിയൂർ 2 ,
പാണാവള്ളി 14,
പാണ്ടനാട് രണ്ട്,
പുന്നപ്ര 30,
പത്തിയൂർ7,
പുറക്കാട് 18,
പാലമേൽ4 ,
പട്ടണക്കാട് 3,
പുളിങ്കുന്ന് 2,
തുറവൂർ 1,
തഴക്കര1,
തകഴി 3,
താമരക്കുളം 4 ,
തൈക്കാട്ടുശ്ശേരി 1,
തൃക്കുന്നപ്പുഴ 2 ,
തണ്ണീർമുക്കം 2,
വിയ്യപുരം 10,
വെണ്മണി 8 ,
വയലാർ 6

LEAVE A REPLY

Please enter your comment!
Please enter your name here