Home Local News പതിമൂന്നുകാരി വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പതിമൂന്നുകാരി വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0

കോട്ടയം: വൈക്കം ടി. വി പുരത്ത്‌ വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ടി വി പുരം സ്വദേശി ഹരിയുടെ മകൾ ഗ്രീഷ്മ (13) യെയാണ് മരിച്ചത്. വീടിനു സമീപമുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വൈക്കം വാർവിൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഗ്രീഷ്മ.

ഇന്നലെ രാത്രി എട്ടരയോടെയാണ് വീട്ടിൽ നിന്നും ഗ്രീഷ്മയെ കാണാതായത്.
തിരച്ചിലിനിടെ രാത്രി 11-മണിയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പേലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here