കോട്ടയം: ജില്ലയിൽ പുതിയതായി ലഭിച്ച 3719 കൊറോണ സാമ്പിൾ പരിശോധനാ ഫലങ്ങളിൽ 263 എണ്ണം പോസിറ്റീവ്. ഇതിൽ 260 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗ ബാധിതരായി. രോഗം ഭേദമായ 116 പേർകൂടി ആശുപത്രി വിട്ടു. നിലവിൽ 2587 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 7355 പേർ രോഗബാധിതരായി. 4765 പേർ രോഗമുക്തി നേടി. 19927 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
വാഴപ്പള്ളി- 34, കോട്ടയം-26 , ഏറ്റുമാനൂർ -20, പാമ്പാടി- 13, പനച്ചിക്കാട്-11, കുറിച്ചി-10, മാടപ്പള്ളി- 9, അയ്മനം -8, കറുകച്ചാൽ, പുതുപ്പള്ളി- 7വീതം, കങ്ങഴ, പാലാ – 6 വീതം എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
രോഗം ബാധിച്ചവർ
സമ്പർക്കം മുഖേന ബാധിച്ചവർ
1.വാഴപ്പള്ളി വടക്കേക്കര സ്വദേശി(42)
2.വാഴപ്പള്ളി കുരിശുംമൂട് സ്വദേശിനി(45)
3.വാഴപ്പള്ളി കുരിശുംമൂട് സ്വദേശി (19)
4.വാഴപ്പള്ളി വടക്കേക്കര സ്വദേശി(55)
5.വാഴപ്പള്ളി സ്വദേശി(37)
6.വാഴപ്പള്ളി കുരിശുംമൂട് സ്വദേശി(31)
7.വാഴപ്പള്ളി വടക്കേക്കര സ്വദേശിനി(47)
8.വാഴപ്പള്ളി വടക്കേക്കര സ്വദേശിനി(45)
9.വാഴപ്പള്ളി വടക്കേക്കര സ്വദേശിനി(72)
10.വാഴപ്പള്ളി വടക്കേക്കര സ്വദേശിയായ ആൺകുട്ടി (15)
11.വാഴപ്പള്ളി വടക്കേക്കര സ്വദേശിനി(25)
12.വാഴപ്പള്ളി കുരിശുംമൂട് സ്വദേശിയായ ആൺകുട്ടി (17)
13.വാഴപ്പള്ളി വടക്കേക്കര സ്വദേശിനി(40)
14.വാഴപ്പള്ളി വടക്കേക്കര സ്വദേശിനിയായ പെൺകുട്ടി (14)
15.വാഴപ്പള്ളി വടക്കേക്കര സ്വദേശിനി(45)
16.വാഴപ്പള്ളി സ്വദേശിനിയായ പെൺകുട്ടി(7)
17.വാഴപ്പള്ളി സ്വദേശിയായ ആൺകുട്ടി (13)
18.വാഴപ്പള്ളി സ്വദേശിനിയായ പെൺകുട്ടി(15)
19.വാഴപ്പള്ളി സ്വദേശിനി(44)
20.വാഴപ്പള്ളി സ്വദേശി(77)
21.വാഴപ്പള്ളി തുരുത്തി സ്വദേശിനി(18)
22.വാഴപ്പള്ളി തുരുത്തി സ്വദേശിനി(45)
23.വാഴപ്പള്ളി സ്വദേശിയായ ആൺകുട്ടി (15)
24.വാഴപ്പള്ളി സ്വദേശിനി(18)
25.വാഴപ്പള്ളി സ്വദേശിനി(40)
26.വാഴപ്പള്ളി സ്വദേശിനി(18)
27.വാഴപ്പള്ളി തുരുത്തി സ്വദേശിനി(27)
28.വാഴപ്പള്ളി തുരുത്തി സ്വദേശി(57)
29.വാഴപ്പള്ളി തുരുത്തി സ്വദേശി(58)
30.വാഴപ്പള്ളി തുരുത്തി സ്വദേശിനി(50)
31.വാഴപ്പള്ളി തുരുത്തി സ്വദേശിനി(18)
32.വാഴപ്പള്ളി സ്വദേശിനി(52)
33.വാഴപ്പള്ളി തുരുത്തി സ്വദേശിനി(24)
34.വാഴപ്പള്ളി വടക്കേക്കര സ്വദേശി(24)
35.കോട്ടയം സ്വദേശി(75)
36.കോട്ടയം എസ് എച്ച് മൗണ്ട് സ്വദേശി(21)
37.കോട്ടയം തിരുനക്കര സ്വദേശി(24)
38.കോട്ടയം നഗരത്തിലെ ഹോട്ടൽ തൊഴിലാളി(50)
39.കോട്ടയം നഗരത്തിലെ ഹോട്ടൽ തൊഴിലാളി(43)
40.കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയായ പെൺകുട്ടി(12)
41.കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി(40)
42.കോട്ടയം ജനറൽ ആശുപത്രിയിലെ അഗതിയായ രോഗി(58)
43.കോട്ടയം വേളൂർ സ്വദേശി(34)
44.കോട്ടയം കുമാരനല്ലൂർ സ്വദേശിയായ ആൺകുട്ടി(15)
45.കോട്ടയം സ്വദേശി(57)
46.കോട്ടയം പള്ളം സ്വദേശിനി(18)
47.കോട്ടയം പള്ളം സ്വദേശി(54)
48.കോട്ടയം പള്ളം സ്വദേശിനി(49)
49.കോട്ടയം പള്ളം സ്വദേശി(23)
50.കോട്ടയം മറിയപ്പള്ളി സ്വദേശിനി (58)
51.കോട്ടയം കുമാരനല്ലൂർ സ്വദേശി(39)
52.കോട്ടയം കുമാരനല്ലൂർ സ്വദേശി(45)
53.കോട്ടയം നഗരത്തിലെ വസ്ത്രവ്യാപാരശാലയിലെ തൊഴിലാളി(25)
54.കോട്ടയം നഗരത്തിലെ വസ്ത്രവ്യാപാരശാലയിലെ തൊഴിലാളി(24)
55.കോട്ടയം മുട്ടമ്പലം സ്വദേശി(41)
56.കോട്ടയം കുമാരനല്ലൂർ സ്വദേശിനി(27)
57.കോട്ടയം കാരാപ്പുഴ സ്വദേശിനിയായ പെൺകുട്ടി(16)
58.കോട്ടയം കാരാപ്പുഴ സ്വദേശിനി (48)
59.കോട്ടയം കാരാപ്പുഴ സ്വദേശിനി (86)
60.കോട്ടയം നഗരത്തിലെ വസ്ത്രവ്യാപാരശാലയിലെ തൊഴിലാളി(23)
61.ഏറ്റുമാനൂർ സ്വദേശി(20)
62-73 ഏറ്റുമാനൂരിലെ വ്യവസായശാലയിലെ തൊഴിലാളികളായ 13 പേർ
74.ഏറ്റുമാനൂർ വെട്ടിമുകൾ സ്വദേശിനി (45)
75.ഏറ്റുമാനൂർ വെട്ടിമുകൾ സ്വദേശിയായ ആൺകുട്ടി (13)
76.ഏറ്റുമാനൂർ വെട്ടിമുകൾ സ്വദേശിനി (44)
77.ഏറ്റുമാനൂർ വെട്ടിമുകൾ സ്വദേശി (48)
78.ഏറ്റുമാനൂർ സ്വദേശിനി (46)
79.ഏറ്റുമാനൂർ സ്വദേശി (48)
80.കോട്ടയം നഗരത്തിലെ വസ്ത്രവ്യാപാരശാലയിലെ തൊഴിലാളിയായ ഏറ്റുമാനൂർ സ്വദേശി(23)
81.പാമ്പാടി സ്വദേശി(27)
82.പാമ്പാടി വെള്ളൂർ സ്വദേശി(26)
83.പാമ്പാടി സ്വദേശി(46)
84.പാമ്പാടി സ്വദേശിനി(18)
85.പാമ്പാടി സ്വദേശിനി(39)
86.പാമ്പാടി വെള്ളൂർ സ്വദേശിനി(44)
87.പാമ്പാടി വെള്ളൂർ സ്വദേശി(42)
88.പാമ്പാടി വെള്ളൂർ സ്വദേശിനിയായ പെൺകുട്ടി(17)
89.പാമ്പാടി സ്വദേശിനി 41)
90.പാമ്പാടി വെള്ളൂർ സ്വദേശിനി(71)
91.പാമ്പാടി വെള്ളൂർ സ്വദേശി (21)
92.പാമ്പാടി വെള്ളൂർ സ്വദേശി (42)
93.പാമ്പാടി എസ്എൻ പുരം സ്വദേശി (26)
94.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി(55)
95.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി(20)
96.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി(19)
97.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി(27)
98.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി(35)
99.പനച്ചിക്കാട് സ്വദേശിനി(67)
100.പനച്ചിക്കാട് സ്വദേശിനി(39)
101.പനച്ചിക്കാട് സ്വദേശി(44)
102.പനച്ചിക്കാട് സ്വദേശി(22)
103.പനച്ചിക്കാട് ചാന്നനിക്കാട് സ്വദേശിനി(56)
104.പനച്ചിക്കാട് സ്വദേശിനി (54)
105.കുറിച്ചി മലകുന്നം സ്വദേശി(39)
106.കുറിച്ചി നീലംപേരൂർ സ്വദേശി(33)
107.കുറിച്ചി മലകുന്നം സ്വദേശിനി(58)
108.കുറിച്ചി മലകുന്നം സ്വദേശിനി(30)
109.കുറിച്ചി മലകുന്നം സ്വദേശി(27)
110.കുറിച്ചി സ്വദേശി(66)
111.കുറിച്ചി മലകുന്നം സ്വദേശി(70)
112.കുറിച്ചി മലകുന്നം സ്വദേശിനി(68)
113.കുറിച്ചി മലകുന്നം സ്വദേശിനി(48)
114.കുറിച്ചി മലകുന്നം സ്വദേശിനി(20)
115.മാടപ്പള്ളി സ്വദേശിയായ ആൺകുട്ടി(5)
116.മാടപ്പള്ളി മാമ്മൂട് സ്വദേശിനി(88)
117.മാടപ്പള്ളി മാമ്മൂട് സ്വദേശിനി(30)
118.മാടപ്പള്ളി മാമ്മൂട് സ്വദേശിനിയായ പെൺകുട്ടി(3)
119.മാടപ്പള്ളി മാമ്മൂട് സ്വദേശിയായ ആൺകുട്ടി (3)
120.മാടപ്പള്ളി മാമ്മൂട് സ്വദേശിനി(30)
121.മാടപ്പള്ളി മാമ്മൂട് സ്വദേശിനി(65)
122.മാടപ്പള്ളി മാമ്മൂട് സ്വദേശിനി(49)
123.മാടപ്പള്ളി സ്വദേശി(35)
124.അയ്മനം സ്വദേശി (27)
125.അയ്മനം സ്വദേശിനി (28)
126.അയ്മനം പരിപ്പ് സ്വദേശി (31)
127.അയ്മനം സ്വദേശി (34)
128.കോട്ടയം നഗരത്തിലെ വസ്ത്രവ്യാപാരശാലയിലെ തൊഴിലാളിയായ അയ്മനം സ്വദേശി(33)
129.അയ്മനം സ്വദേശി(20)
130.അയ്മനം സ്വദേശിനി(22)
131.അയ്മനം പുലിക്കുട്ടിശ്ശേരി സ്വദേശിനി (32)
132.കറുകച്ചാൽ സ്വദേശി(27)
133.കറുകച്ചാൽ സ്വദേശി(41)
134.കറുകച്ചാൽ ചമ്പക്കര സ്വദേശി(49)
135.കറുകച്ചാൽ സ്വദേശിയായ ആൺകുട്ടി(1)
136.കറുകച്ചാൽ സ്വദേശിനി(30)
137.കറുകച്ചാൽ ശാന്തിപുരം സ്വദേശിനി(32)
138.കറുകച്ചാൽ ചമ്പക്കര സ്വദേശി(69)
139.കങ്ങഴ കടയിനിക്കടവ് സ്വദേശി(24)
140.കങ്ങഴ സ്വദേശി(60)
141.കങ്ങഴ പത്തനാട് സ്വദേശി(46)
142.കങ്ങഴ സ്വദേശിനി(58)
143.കങ്ങഴ സ്വദേശി(46)
144.കങ്ങഴ സ്വദേശിനി(43)
145.പാലാ പന്ത്രണ്ടാം മൈൽ സ്വദേശിനി(61)
146.പാലാ സ്വദേശിയായ ആൺകുട്ടി(14)
147.പാലാ പന്ത്രണ്ടാം മൈൽ സ്വദേശിനിയായ പെൺകുട്ടി(15)
148.പാലാ പന്ത്രണ്ടാം മൈൽ സ്വദേശിനി(42)
149.പാലാ പന്ത്രണ്ടാം മൈൽ സ്വദേശിയായ ആൺകുട്ടി (12)
150.പാലാ സ്വദേശിനി(45)
151.പുതുപ്പള്ളി സ്വദേശി(18)
152-157 പുതുപ്പള്ളിയിലെ ബേക്കറി ജീവനക്കാരായ ആറു പേർ
158.വാകത്താനം സ്വദേശി(58)
159.വാകത്താനം പൊങ്ങന്താനം സ്വദേശി(42)
160.വാകത്താനം സ്വദേശി(28)
161.വാകത്താനം സ്വദേശി(39)
162.എലിക്കുളത്തെ ഫാക്ടറി തൊഴിലാളി(36)
163.എലിക്കുളം സ്വദേശി(59)
164.എലിക്കുളം പൈക സ്വദേശി(65)
165.എലിക്കുളം പൈക സ്വദേശിനി(59)
166.ഈരാറ്റുപേട്ട സ്വദേശി(30)
167.ഈരാറ്റുപേട്ട സ്വദേശി(38)
168.ഈരാറ്റുപേട്ട സ്വദേശി(63)
169.ഈരാറ്റുപേട്ട സ്വദേശി(71)
170.കടുത്തുരുത്തി സ്വദേശിയായ ആൺകുട്ടി(5)
171.കടുത്തുരുത്തി സ്വദേശിനി(32)
172.കടുത്തുരുത്തി മധുരവേലി സ്വദേശിനി(43)
173.കടുത്തുരുത്തി മധുരവേലി സ്വദേശിനി(26)
174.മാഞ്ഞൂർ കോതനല്ലൂർ സ്വദേശിനി (31)
175.മാഞ്ഞൂർ മേമുറി സ്വദേശി(35)
176.മാഞ്ഞൂർ മേമുറി സ്വദേശി(58)
177.മാഞ്ഞൂർ മേമുറി സ്വദേശിനി(45)
178.മറവന്തുരുത്ത് സ്വദേശിനി(43)
179.മറവന്തുരുത്ത് സ്വദേശിനി(72)
180.മറവന്തുരുത്ത് കുലശേഖരമംഗലം സ്വദേശി (61)
181.മറവന്തുരുത്ത് കുലശേഖരമംഗലം സ്വദേശി(81)
182.മുളക്കുളം പെരുവ സ്വദേശിനി(26)
183.മുളക്കുളം പൂഴിക്കോൽ സ്വദേശി(21)
184.മുളക്കുളം സ്വദേശിനി(73)
185.മുളക്കുളം സ്വദേശിനി(18)
186.മുണ്ടക്കയം സ്വദേശി(54)
187.മുണ്ടക്കയം മുപ്പത്തൊന്നാംമൈൽ സ്വദേശി (54)
188.മുണ്ടക്കയം സ്വദേശിനി(21)
189.മുണ്ടക്കയം സ്വദേശിനി(18)
190.പൂഞ്ഞാർ തെക്കേക്കര കുന്നോന്നി സ്വദേശിനി(47)
191.പൂഞ്ഞാർ സ്വദേശിനി(30)
192.പൂഞ്ഞാർ തെക്കേക്കര സ്വദേശിനി(62)
193.പൂഞ്ഞാർ തെക്കേക്കര സ്വദേശി(64)
194.തൃക്കൊടിത്താനം സ്വദേശി(40)
195.തൃക്കൊടിത്താനം സ്വദേശി(21)
196.തൃക്കൊടിത്താനം സ്വദേശിനി(33)
197.തൃക്കൊടിത്താനം അമര സ്വദേശിനിയായ പെൺകുട്ടി(1)
198.വെള്ളാവൂർ സ്വദേശിയായ ആൺകുട്ടി(9)
199.വെള്ളാവൂർ സ്വദേശിനിയായ പെൺകുട്ടി(8)
200.വെള്ളാവൂർ സ്വദേശി(40)
201.വെള്ളാവൂർ സ്വദേശി(22)
202.വെള്ളൂർ വടകര സ്വദേശിനിയായ പെൺകുട്ടി (5)
203.വെള്ളൂർ വടകര സ്വദേശിനി(58)
204.വെള്ളൂർ വടകര സ്വദേശിനി(32)
205.വെള്ളൂർ വടകര സ്വദേശി(38)
206.പായിപ്പാട് നാലുകോടി സ്വദേശിനി(60)
207.പായിപ്പാട് സ്വദേശി(28)
208.പായിപ്പട് സ്വദേശി(24)
209.പായിപ്പട് സ്വദേശി(25)
210.കൂരോപ്പട എസ് എൻ പുരം സ്വദേശി(26)
211.കൂരോപ്പട സ്വദേശിനി(32)
212.കൂരോപ്പട എസ് എൻ പുരം സ്വദേശി(73)
213.എരുമേലി സ്വദേശിയായ ആൺകുട്ടി(1)
214.എരുമേലി സ്വദേശിനി(29)
215.എരുമേലി സ്വദേശി(47)
216.കാഞ്ഞിരപ്പള്ളി സ്വദേശി(86)
217.കാഞ്ഞിരപ്പള്ളി സ്വദേശി(48)
218.കാഞ്ഞിരപ്പള്ളി സ്വദേശി(36)
219.മണർകാട് സ്വദേശിനി(46)
220.മണർകാട് സ്വദേശി(23)
221.കോട്ടയം നഗരത്തിലെ വസ്ത്ര വ്യാപാരശാലയിലെ തൊഴിലാളിയായ മണർകാട് സ്വദേശി(24)
222.മൂന്നിലവ് സ്വദേശിനി(32)
223.മൂന്നിലവ് സ്വദേശി(62)
224.മൂന്നിലവ് സ്വദേശിനി(47)
225.ഉഴവൂർ സ്വദേശി(34)
226.ഉഴവൂർ സ്വദേശി(48)
227.ഉഴവൂർ മോനിപ്പള്ളി സ്വദേശി(56)
228.വാഴൂർ സ്വദേശിനി (48)
229.വാഴൂർ സ്വദേശിനിയായ പെൺകുട്ടി(2)
230.വാഴൂർ സ്വദേശിനി (28)
231.അതിരമ്പുഴ സ്വദേശി (37)
232.അതിരമ്പുഴ സ്വദേശിനി (56)
233.ചങ്ങനാശേരി സ്വദേശി (22)
234.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിനി (24)
235.കൊഴുവനാൽ മേവട സ്വദേശിയായ ആൺകുട്ടി (1)
236.കൊഴുവനാൽ മേവട സ്വദേശിനി(28)
237.മുത്തോലി സ്വദേശി(36)
238.മുത്തോലി സ്വദേശി(35)
239.ഉദയനാപുരം സ്വദേശി(34)
240.ഉദയനാപുരം ഇരുമ്പൂഴിക്കര സ്വദേശി(40)
241.ഞീഴൂർ വടക്കേപ്പറമ്പ് സ്വദേശി(18)
242.വൈക്കം വടക്കേനിരപ്പ് സ്വദേശിനി(30)
243.ആർപ്പൂക്കര ഗാന്ധിനഗർ സ്വദേശിനി(70)
244.അയർക്കുന്നം സ്വദേശി(42)
245.ചെമ്പ് സ്വദേശി(28)
246.ചിറക്കടവ് പൊൻകുന്നം സ്വദേശി(72)
247.കടപ്ലാമറ്റം സ്വദേശി(36)
248.കല്ലറ സ്വദേശിനി(51)
249.കുമരകം സ്വദേശി(24)
250.കുറവിലങ്ങാട് സ്വദേശിനി(51)
251.മണിമല കരിക്കാട്ടൂർ സ്വദേശിനി(61)
252.മീനടം സ്വദേശി(46)
253.മേലുകാവ് സ്വദേശി(59)
254.പാറത്തോട് സ്വദേശി(44)
255.തലയാഴം സ്വദേശിയായ ആൺകുട്ടി(5)
256.തലയോലപ്പറമ്പ് സ്വദേശി(26)
257.വൈക്കം സ്വദേശി(24)
258.വെച്ചൂർ സ്വദേശിനി(39)
259.തലയോലപ്പറമ്പ് കീഴൂർ സ്വദേശി(28)
260.കോഴിക്കോട് സ്വദേശിനി(29)
സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവർ
261, 262.അസ്സമിൽനിന്ന് എത്തി നെടുംകുന്നത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളായ രണ്ടു പേർ
- തമിഴ്നാട്ടിൽനിന്ന് എത്തി ചങ്ങനാശേരി പെരുന്നയിൽ താമസിക്കുന്ന അതിഥി തൊഴിലാളി(28)