Home Covid-19 പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംപി അശോക് ഗാസ്തി കൊറോണ ബാധിച്ച് മരിച്ചു

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംപി അശോക് ഗാസ്തി കൊറോണ ബാധിച്ച് മരിച്ചു

0

ബം​ഗലൂരു: രാജ്യസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എംപി അശോക് ഗാസ്തി (55) കൊറോണ വൈറസ് ബാധിച്ച് മരിച്ചു. കർണാടകയിൽ നിന്നാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായിരുന്ന അശോക് ഗാസ്തി ആർഎസ്എസിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയത്.

ബിജെപി ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ബിജെപി ബെല്ലാരി, റെയ്ച്ചൂർ യൂണിറ്റുകളുടെ ചുമതല വഹിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here