Home Covid-19 ആലപ്പുഴയിൽ 367 പേർക്ക് കൊറോണ ; 349 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴയിൽ 367 പേർക്ക് കൊറോണ ; 349 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

0

ആലപ്പുഴ: ജില്ലയിൽ ഇന്ന് 367 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 349 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

ആറുപേർ വിദേശത്തു നിന്നും 10 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

2 537 പേർ ചികിത്സയിലുണ്ട്. ഇന്ന് 196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 6508 പേർ രോഗം മുക്തരായി.

വിദേശത്തു നിന്നും എത്തിയ രണ്ട് ആലപ്പുഴ സ്വദേശികൾ, ചിങ്ങോലി, രാമങ്കരി, ചെന്നിത്തല, തലവടി സ്വദേശികൾ എന്നിവർക്ക് രോഗം സ്ഥിരികരിച്ചു.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 2 മുതുകുളം സ്വദേശികൾ, വെണ്മണി, ചേർത്തല, കരുവാറ്റ ,ബുധനൂർ, ഹരിപ്പാട്, മാരാരിക്കുളം, ആലപ്പുഴ, മണ്ണഞ്ചേരി സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ-

അമ്പലപ്പുഴ 16,
ആര്യാട് 3,
ആലപ്പുഴ 50 ,
ആറാട്ടുപുഴ 14,
അരൂർ ആറ്,
അരൂക്കുറ്റി 11,
ഭരണിക്കാവ് ഒന്ന്,
ബുധനൂർ 2,
ചെറിയനാട് 6 ,
ചേർത്തല 2,
ചേപ്പാട് 5,
ചെട്ടികുളങ്ങര 2,
ചേർത്തല തെക്ക് 15,
ചെന്നിത്തല 1,
ചെറുതന 9,
ചെട്ടികാട് 7,
ദേവികുളങ്ങര 3,
എടത്വ 1,
കായംകുളം 22,
കരുവാറ്റ 3,
കറ്റാനം മൂന്ന് ,
കൃഷ്ണപുരം 8,
കൈനകരി 3,
കലവൂർ ഒന്ന്,
കുമാരപുരം ഒന്ന് ,
കുമ്പളം ഒന്ന്,
മുതുകുളം 6,
മാവേലിക്കര 4,
മാരാരിക്കുളം വടക്ക് 1,
മുട്ടാർ 2,
മണ്ണഞ്ചേരി 5,
മാന്നാർ 1,
മുഹമ്മ ഒന്ന് ,
പാണ്ടനാട് മൂന്ന്,
പൂച്ചാക്കൽ 2 ,
പാമ്പാടി 1,
പുന്നപ്ര തെക്ക് 79,
പുറക്കാട് 4
പട്ടണക്കാട് 4,
പത്തിയൂർ ഒന്ന് ,
പാണാവള്ളി 5,
പെരുമ്പളം ഒന്ന്,
പുന്നപ്ര വടക്ക് 6,
രാമങ്കരി 7
താമരക്കുളം 4,
തൃക്കുന്നപ്പുഴ 13,
തകഴി 3.

LEAVE A REPLY

Please enter your comment!
Please enter your name here