Home Local News ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യും; മന്ത്രി ജലീലിനെയും ഇഡി വീണ്ടും ചോദ്യം ചെയ്യും

ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യും; മന്ത്രി ജലീലിനെയും ഇഡി വീണ്ടും ചോദ്യം ചെയ്യും

0

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യും. സ്വർണക്കടത്ത് പ്രതികളുമായി ബിനീഷ് കോടിയേരി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നതിനെ കുറിച്ചായിരിക്കും പ്രധാനമായും അന്വേഷിക്കുക.

സ്വപ്നയുടെയും ബിനീഷിന്റെയും മൊഴികൾ പരിശോധിച്ചതിനു ശേഷമായിരിക്കും ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുക. ഇതിന് മുൻപ് 12 മണിക്കൂറോളം ബിനീഷ് കോടിയേരിയെ ഇഡി ചെയ്തിരുന്നു. മന്ത്രി ജയരാജന്റെ മകനെ കുറിച്ചും അന്വേഷണം ആരഭിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇത് കൂടാതെ മന്ത്രി കെ. ടി ജലീലിനെ ഇഡി രണ്ടാം തവണയും ചോദ്യം ചെയ്തേക്കും.w

LEAVE A REPLY

Please enter your comment!
Please enter your name here