Home Covid-19 കോട്ടയത്ത് 122 പേർക്ക് കൊറോണ സ്ഥിരീകരിച്ചു ; തൃക്കൊടിത്താനത്ത് 10ഉം, ചങ്ങനാശേരിയിൽ-9ഉം സമ്പർക്ക രോ​ഗികൾ

കോട്ടയത്ത് 122 പേർക്ക് കൊറോണ സ്ഥിരീകരിച്ചു ; തൃക്കൊടിത്താനത്ത് 10ഉം, ചങ്ങനാശേരിയിൽ-9ഉം സമ്പർക്ക രോ​ഗികൾ

0

കോട്ടയം: ജില്ലയിൽ 122 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും സമ്പർക്കം മുഖേന ബാധിച്ച 119 പേരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാളും ഉൾപ്പെടുന്നു. ആകെ 2513 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗം ഭേദമായ 121 പേർ കൂടി ആശുപത്രി വിട്ടു.

നിലവിൽ 2155 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 6282 പേർ രോഗബാധിതരായി. 4124 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20415 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

കോട്ടയം-18, തൃക്കൊടിത്താനം-10, ചങ്ങനാശേരി-9, വാഴപ്പള്ളി-9, കുറിച്ചി-7, തിരുവാർപ്പ്, നീണ്ടൂർ-6 വീതം, വിജയപുരം, പുതുപ്പള്ളി, വെച്ചൂർ-5 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

രോഗം ബാധിച്ചവർ

♦️ ആരോഗ്യ പ്രവർത്തകർ

1.കോട്ടയം ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ (45)
2.കോട്ടയം ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക (37)

സമ്പർക്കം മുഖേന ബാധിച്ചവർ
3.കോട്ടയം നാട്ടകം സ്വദേശിനി (59)
4.കോട്ടയം തിരുവാതുക്കൽ സ്വദേശി (37)
5.കോട്ടയം മറിയപ്പള്ളി സ്വദേശി (37)
6.കോട്ടയം താഴത്തങ്ങാടി സ്വദേശി (37)
7.കോട്ടയം നാട്ടകം സ്വദേശി (26)
8.കോട്ടയം താഴത്തങ്ങാടി സ്വദേശി (28)
9.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി (32)
10.കോട്ടയം ഗാന്ധിനഗർ സ്വദേശി (79)
11.കോട്ടയം കോടിമത സ്വദേശി (54)
12.കോട്ടയം ചിങ്ങവനം സ്വദേശി (17)
13.കോട്ടയം പള്ളം സ്വദേശിനി (36)
14.കോട്ടയം സ്വദേശി (42)
15.കോട്ടയം തിരുനക്കര സ്വദേശി (57)
16.കോട്ടയം നാഗമ്പടം സ്വദേശിനി (69)
17.കോട്ടയം വേളൂർ സ്വദേശി (27)
18.കോട്ടയം സ്വദേശി (48)
19.കോട്ടയം കോടിമത സ്വദേശിനി(51)
20.കോട്ടയം സ്വദേശി (72)

21.തൃക്കൊടിത്താനം സ്വദേശിനി (29)
22.തൃക്കൊടിത്താനം അമര സ്വദേശിനി (21)
23.തൃക്കൊടിത്താനം അമര സ്വദേശിനി (39)
24.തൃക്കൊടിത്താനം അമര സ്വദേശിയായ ആൺകുട്ടി (11)
25.തൃക്കൊടിത്താനം സ്വദേശി (49)
26.തൃക്കൊടിത്താനം സ്വദേശിനി (24)
27.തൃക്കൊടിത്താനം അമര സ്വദേശി (30)
28.തൃക്കൊടിത്താനം സ്വദേശിനി (32)
29.തൃക്കൊടിത്താനം സ്വദേശി (38)
30.തൃക്കൊടിത്താനം സ്വദേശിയായ ആൺകുട്ടി (6)

31.ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശിനി (50)
32.ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശി (26)
33.ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശി (47)
34.ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശി (43)
35.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിനി (24)
36.ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശി(46)
37.ചങ്ങനാശേരി പുഴവാത് സ്വദേശിനി (24)
38.ചങ്ങനാശേരി പുഴവാത് സ്വദേശി (19)
39.ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശി (59)

40.വാഴപ്പള്ളി തുരുത്തി സ്വദേശിനി(31)
41.വാഴപ്പള്ളി സ്വദേശിനി (18)
42.വാഴപ്പള്ളി സ്വദേശി (20)
43.വാഴപ്പള്ളി സ്വദേശിനി (49)
44.വാഴപ്പള്ളി തുരുത്തി സ്വദേശി (32)
45.വാഴപ്പള്ളി തുരുത്തി സ്വദേശി (39)
46.വാഴപ്പള്ളി സ്വദേശിനി (26)
47.വാഴപ്പള്ളി തുരുത്തി സ്വദേശി (24)

48.കുറിച്ചി മലകുന്നം സ്വദേശി (39)
49.കുറിച്ചി മലകുന്നം സ്വദേശിനി (59)
50.കുറിച്ചി സ്വദേശി (27)
51.കുറിച്ചി സ്വദേശി (80)
52.കുറിച്ചി ഇത്തിത്താനം സ്വദേശിനി (48)
53.കുറിച്ചി ഇത്തിത്താനം സ്വദേശിയായ ആൺകുട്ടി (4)
54.കുറിച്ചി ഇത്തിത്താനം സ്വദേശി (22)

55.തിരുവാർപ്പ് സ്വദേശിനി (42)
56.തിരുവാർപ്പ് ചെങ്ങളം സ്വദേശി (58)
57.തിരുവാർപ്പ് സ്വദേശിനി (78)
58.തിരുവാർപ്പ് ചെങ്ങളം സ്വദേശിയായ ആൺകുട്ടി (4)
59.തിരുവാർപ്പ് ചെങ്ങളം സ്വദേശിനി(27)
60.തിരുവാർപ്പ് കിളിരൂർ സ്വദേശിനി(33)

61.നീണ്ടൂർ കൈപ്പുഴ സ്വദേശിനി (17)
62.നീണ്ടൂർ സ്വദേശിനി (60)
63.നീണ്ടൂർ സ്വദേശി (67)
64.നീണ്ടൂർ കൈപ്പുഴ സ്വദേശി (15)
65.നീണ്ടൂർ കൈപ്പുഴ സ്വദേശി(17)
66.നീണ്ടൂർ കൈപ്പുഴ സ്വദേശി (75)

67.വിജയപുരം മാങ്ങാനം സ്വദേശിനി (42)
68.വിജയപുരം സ്വദേശിനി (23)
69.വിജയപുരം സ്വദേശിനി (48)
70.വിജയപുരം വടവാതൂർ സ്വദേശി (17)
71.വിജയപുരം വടവാതൂർ സ്വദേശി (52)

72.പുതുപ്പള്ളി സ്വദേശി (63)
73.പുതുപ്പള്ളി സ്വദേശിനി (54)
74.പുതുപ്പള്ളി സ്വദേശി (28)
75.പുതുപ്പള്ളി സ്വദേശിയായ ആൺകുട്ടി (3)
76.പുതുപ്പള്ളി സ്വദേശിനി (34)

77.വെച്ചൂർ സ്വദേശിനിയായ പെൺകുട്ടി(11)
78.വെച്ചൂർ സ്വദേശിനിയായ പെൺകുട്ടി(10)
79.വെച്ചൂർ സ്വദേശിനി (61)
80.വെച്ചൂർ ഇടയാഴം സ്വദേശിനി (60)
81.വെച്ചൂർ ഇടയാഴം സ്വദേശിനി (62)

82.കുമരകം സ്വദേശിനി (80)
83.കുമരകം സ്വദേശിനി (80)
84.കുമരകം സ്വദേശിനി (49)
85.കുമരകം സ്വദേശിനി (32)

86.അതിരമ്പുഴ അമലഗിരി സ്വദേശിനി (23)
87.അതിരമ്പുഴ തവളക്കുഴി സ്വദേശി (70)
88.അതിരമ്പുഴ തവളക്കുഴി സ്വദേശിനി(87)

89.ചിറക്കടവ് സ്വദേശി (53)
90.ചിറക്കടവ് സ്വദേശി (33)
91.ചിറക്കടവ് സ്വദേശിനി (28)

92.കാഞ്ഞിരപ്പള്ളി സ്വദേശി (56)
93.കാഞ്ഞിരപ്പള്ളി സ്വദേശിനി (20)
94.കാഞ്ഞിരപ്പള്ളി സ്വദേശി (40)

95.നെടുംകുന്നം സ്വദേശി (58)
96.നെടുംകുന്നം സ്വദേശിനി (28)
97.നെടുംകുന്നം സ്വദേശിനി (57)

98.എലിക്കുളം കൂരാലി സ്വദേശിനി (60)
99.എലിക്കുളം സ്വദേശിയായ ആൺകുട്ടി(14)

100.ഏറ്റുമാനൂർ പേരൂർ സ്വദേശിനി (36)
101.ഏറ്റുമാനൂർ പേരൂർ സ്വദേശി (19)

102.കരൂർ വള്ളിച്ചിറ സ്വദേശി (60)
103.കരൂർ വള്ളിച്ചിറ സ്വദേശിയായ ആൺകുട്ടി (11)

104.കറുകച്ചാൽ സ്വദേശിനി (46)
105.കറുകച്ചാൽ സ്വദേശിനി (25)

106.കൂരോപ്പട സ്വദേശിനി (21)
107.കൂരോപ്പട സ്വദേശിനി (70)

108.പൂഞ്ഞാർ തെക്കേക്കര സ്വദേശിനി (62 )
109.പൂഞ്ഞാർ തെക്കേക്കര സ്വദേശി (63)

110.തലയാഴം സ്വദേശിനി (38)
111.തലയാഴം സ്വദേശി (26)

112.ആർപ്പൂക്കര വില്ലൂന്നി സ്വദേശിനി (73)
113.എരുമേലി സ്വദേശി (39)
114.കങ്ങഴ സ്വദേശിനി (48)
115.മാടപ്പള്ളി സ്വദേശിനി (60)
116.മണിമല സ്വദേശി (40)
117.മുത്തോലി സ്വദേശിനി (25)
118.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിനി (72)
119.പൂഞ്ഞാർ സ്വദേശിനി (40)
120.മീനടം സ്വദേശി (55 )
121.പാലക്കാട് സ്വദേശി (65)

♦️ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവർ
122.മുബൈയിൽ നിന്നെത്തിയ പായിപ്പാട് പി സി കവല സ്വദേശിനി (57)

LEAVE A REPLY

Please enter your comment!
Please enter your name here