Home Local News ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0

തൃശൂര്‍: ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃശൂർ തെക്കുംകര ചെല്ലി വടയാറ്റുകുഴി വീട്ടില്‍ ജോര്‍ജിന്റെ മകന്‍ അമല്‍ ജോര്‍ജ് (20)ആണ് മരിച്ചത്.

ഇന്നലെയാണ് തൃശൂര്‍ പൂമല പത്താഴകുണ്ട് ഡാമിൽ കുളിക്കാനിറങ്ങിയ അമലിനെ കാണാതായത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here