Home Local News ആലപ്പുഴയില്‍ കടലിൽ കുളിക്കുന്നതിനിടെ രണ്ടര വയസുകാരനെ കാണാതായി

ആലപ്പുഴയില്‍ കടലിൽ കുളിക്കുന്നതിനിടെ രണ്ടര വയസുകാരനെ കാണാതായി

0

ആലപ്പുഴ: ആലപ്പുഴ ഇഎസ്‌ഐ മുക്കിന് സമീപം രണ്ടര വയസുകാരനെ കടലിൽ കാണാതായി. ഇഎസ്‌ഐ മുക്കിന് സമീപമാണ് രണ്ടരവയസുള്ള അതുൽ കൃഷ്ണയെ ആണ് കാണാതായത്. തൃശൂർ നിന്നും ആലപ്പുഴയിലെ ബന്ധുവീട്ടിൽ എത്തിയ കുട്ടി അമ്മയ്ക്കൊപ്പം കടൽ കാണാൻ എത്തിയതായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി.

കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്. കോസ്റ്റ്ഗാര്‍ഡും പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. കടലില്‍ കളിക്കുന്നതിനിടെ കുട്ടി കൈവിട്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here