Home World വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് വീണ്ടും ആരംഭിക്കാനൊരുങ്ങി ബഹ്‌റൈന്‍

വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് വീണ്ടും ആരംഭിക്കാനൊരുങ്ങി ബഹ്‌റൈന്‍

0

മനാമ : വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് വീണ്ടും ആരംഭിക്കാനൊരുങ്ങി ബഹ്‌റൈന്‍. സെപ്തംബര്‍ 14 മുതലാകും പുനരാരംഭിക്കുക. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവണ്‍മെന്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി തീരുമാന പ്രകാരമാണ് നടപടിയെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി(എല്‍ എം ആര്‍ എ അറിയിച്ചു.

വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച്‌ അംഗീകൃത റിക്രൂട്ടിങ് ഏജന്‍സികളെ ഏകോപിപ്പിച്ച്‌ നടപടി സ്വീകരിക്കും. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കി നിയമനം സുഗമമാക്കുന്നതിന് ഇത് സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here