Home Covid-19 മുഖ്യമന്ത്രി പിണറായി വിജയന്റെ കൊറോണ പരിശോധനാഫലം നെഗറ്റീവ്

മുഖ്യമന്ത്രി പിണറായി വിജയന്റെ കൊറോണ പരിശോധനാഫലം നെഗറ്റീവ്

0

തിരുവനന്തപുരം: സ്വയം നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കൊറോണ പരിശോധനാഫലം നെഗറ്റീവ്. ധനമന്ത്രി തോമസ് ഐസക്കിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോയത്.

കഴിഞ്ഞ ആഴ്ച ചേർന്ന സി പിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ ഐസക് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും ഒപ്പം പങ്കെടുത്തിരുന്നു. ഇതെ തുടർന്നാണ് മുഖ്യമന്ത്രി വീണ്ടും സ്വയം നിരീക്ഷണത്തിലേക്ക് പോയത്. കൂടാതെ നാലു മന്ത്രിമാരും സ്വയം നിരീക്ഷണത്തിലേക്ക് മാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here