Home National റെയിൽവെയിൽ 1.40 ലക്ഷം ഒഴിവുകളിലേക്ക് ഡിസംബർ 15 മുതൽ പരീക്ഷ

റെയിൽവെയിൽ 1.40 ലക്ഷം ഒഴിവുകളിലേക്ക് ഡിസംബർ 15 മുതൽ പരീക്ഷ

0

ന്യൂഡെൽഹി : ഇന്ത്യൻ റെയില്‍വേയിലെ 140640 ഒഴിവുകളിലേക്ക് കംമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള ആദ്യഘട്ട പരീക്ഷ ഡിസംബര്‍ 15 മുതല്‍ നടത്തുമെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ .യാദവ് അറിയിച്ചു.

ഗാര്‍ഡ്, ക്ലര്‍ക്ക് തുടങ്ങിയവ ഉള്‍പ്പെടുന്ന നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ വിഭാഗം, ട്രാക്ക് മെയിന്റനേഴ്‌സ്, പോയിന്റ്സ്‌മാന്‍ തുടങ്ങിയ ലെവല്‍ ഒന്ന് , ഐസൊലേറ്റഡ് ആന്‍ഡ് മിനിസ്റ്റീരിയല്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലാണ് ഒഴിവുകള്‍.

കൊറോണ സാഹചര്യം മൂലമാണ് ഒഴിവുകളിലേക്ക് പരീക്ഷ വൈകിയതെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here