Home Covid-19 കോട്ടയത്ത് 119 പേർക്ക് കൊറോണ സ്ഥിരീകരിച്ചു: ചികിത്സയിലുള്ളവർ 1589 പേർ

കോട്ടയത്ത് 119 പേർക്ക് കൊറോണ സ്ഥിരീകരിച്ചു: ചികിത്സയിലുള്ളവർ 1589 പേർ

0

കോട്ടയം: ജില്ലയിൽ 119 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതിൽ 118 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആകെ 1573 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

പുതിയ രോഗികളിൽ 12 പേർ ഈരാറ്റുപേട്ട സ്വദേശികളാണ്. കോട്ടയം മുനിസിപ്പാലിറ്റിയിൽ 11 പേർ വൈറസ് ബാധിതരായി. ഏറ്റുമാനൂർ-9, അയ്മനം, ചങ്ങനാശേരി-6 വീതം, എരുമേലി, കരൂർ, മീനടം, പാമ്പാടി, തലയാഴം-4 വീതം എന്നിവയാണ് സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങൾ. രോഗം ഭേദമായ 128 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 1589 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4681 പേർ രോഗബാധിതരായി. 3059 പേർ രോഗമുക്തി നേടി.

ജില്ലയിൽ ആകെ 16289 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം സ്ഥിരീകരിക്കപ്പെട്ടവർ

സമ്പർക്കം മുഖേന ബാധിച്ചവർ

1.ഈരാറ്റുപേട്ട സ്വദേശി (47)
2.ഈരാറ്റുപേട്ട സ്വദേശി (59)
3.ഈരാറ്റുപേട്ട സ്വദേശിനി (32)
4.ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി (33)
5.ഈരാറ്റുപേട്ട സ്വദേശി (18)
6.ഈരാറ്റുപേട്ട നടക്കൽ സ്വദേശി (59)
7.ഈരാറ്റുപേട്ട സ്വദേശി (40)
8.ഈരാറ്റുപേട്ട സ്വദേശിനി (40)
9.ഈരാറ്റുപേട്ട സ്വദേശി (23)
10.ഈരാറ്റുപേട്ട സ്വദേശിനി(80)
11.ഈരാറ്റുപേട്ട സ്വദേശി (60)
12.ഈരാറ്റുപേട്ട സ്വദേശി (35)

13.കോട്ടയം ചുങ്കം സ്വദേശി(23)
14.കോട്ടയം തിരുനക്കര സ്വദേശി (56)
15.കോട്ടയം വേളൂർ സ്വദേശി (24)
16.കോട്ടയം കാരാപ്പുഴ സ്വദേശിനി (11)
17.കോട്ടയം കാരാപ്പുഴ സ്വദേശിയായ ആൺകുട്ടി(2)
18.കോട്ടയം കാരാപ്പുഴ സ്വദേശിനി (35)
19.കോട്ടയം കോടിമത സ്വദേശി (25)
20.കോട്ടയം സ്വദേശി (28)
21.കോട്ടയം സ്വദേശി (33)
22.കോട്ടയം നാഗമ്പടം സ്വദേശി(22)
23.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(28)

24.ഏറ്റുമാനൂർ പേരൂർ സ്വദേശിനി(68)
25.ഏറ്റുമാനൂർ പേരൂർ സ്വദേശി (22)
26.ഏറ്റുമാനൂർ സ്വദേശി (18)
27.ഏറ്റുമാനൂർ പുന്നത്തുറ സ്വദേശി (58)
28.ഏറ്റുമാനൂർ സ്വദേശി (21)
29.ഏറ്റുമാനൂർ സ്വദേശിനി(61)
30.ഏറ്റുമാനൂർ വടക്കേനട സ്വദേശിനിയായ പെൺകുട്ടി (2)
31.ഏറ്റുമാനൂർ വടക്കേനട സ്വദേശി (60)
32.ഏറ്റുമാനൂർ സ്വദേശി (51)

33.അയ്മനം മരിയാതുരുത്ത് സ്വദേശിനി (36)
34.അയ്മനം മരിയാതുരുത്ത് സ്വദേശിനിയായ പെൺകുട്ടി (13)
35.അയ്മനം മരിയാതുരുത്ത് സ്വദേശിയായ ആൺകുട്ടി (10)
36.അയ്മനം മരിയാതുരുത്ത് സ്വദേശിനി (87)
37.അയ്മനം മരിയാതുരുത്ത് സ്വദേശിനി (56)
38.അയ്മനം പരിപ്പ് സ്വദേശി(83)

39.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി (38)
40.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയായ ആൺകുട്ടി (11)
41.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി (69)
42.ചങ്ങനാശേരി പെരുന്ന സ്വദേശിനി (51)
43.ചങ്ങനാശേരി പുഴവാത് സ്വദേശിനിയായ പെൺകുട്ടി (10)
44.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി (38)

45.എരുമേലി സ്വദേശി (44)
46.എരുമേലി സ്വദേശി( 24)
47.എരുമേലി സ്വദേശിനി (32)
48.എരുമേലി ചെറുവള്ളി എസ്റ്റേറ്റ് സ്വദേശിനി(59)

49.കരൂർ സ്വദേശി (34)
50.കരൂർ വള്ളിച്ചിറ സ്വദേശി (16)
51.കരൂർ വള്ളിച്ചിറ സ്വദേശി (24)
52.കരൂർ സ്വദേശി (43)

53.മീനടം സ്വദേശി (82)
54.മീനടം സ്വദേശിനി(20)
55.മീനടം സ്വദേശിനിയായ പെൺകുട്ടി(11)
56.മീനടം സ്വദേശിനി(54)

57.പാമ്പാടി സ്വദേശിനി (50)
58.പാമ്പാടി സ്വദേശി (61)
59.പാമ്പാടി സ്വദേശിനി(30)
60.പാമ്പാടി വെള്ളൂർ സ്വദേശി (45)

61.പുതുപ്പള്ളി സ്വദേശിനി (33)
62.പുതുപ്പള്ളി സ്വദേശിനി (61)
63.പുതുപ്പള്ളി സ്വദേശി (26)
64.പുതുപ്പള്ളി സ്വദേശിനി(67)

65.തലപ്പലം സ്വദേശിനി (53)
66.തലയാഴം സ്വദേശിനി (48)
67.തലയാഴം സ്വദേശിനിയായ പെൺകുട്ടി (15)
68.തലയാഴം സ്വദേശിനി (51)

69.മുണ്ടക്കയം സ്വദേശി (65)
70.മുണ്ടക്കയം സ്വദേശിനി(76)
71.മുണ്ടക്കയം സ്വദേശി ( 65)

72.അതിരമ്പുഴ സ്വദേശി (19)
73.അതിരമ്പുഴ സ്വദേശിനി(82)
74.അതിരമ്പുഴ സ്വദേശിനി (39)

75.കാണക്കാരി സ്വദേശി(40)
76.കാണക്കാരി സ്വദേശി (34)
77.കാണക്കാരി സ്വദേശിനി(57)

78.വെളിയന്നൂർ പുതുവേലി സ്വദേശിനി(74)
79.വെളിയന്നൂർ സ്വദേശിനി(44)
80.വെളിയന്നൂർ സ്വദേശി(28)

81.അയർക്കുന്നം നീറിക്കാട് സ്വദേശിനി (55)
82.അയർക്കുന്നം സ്വദേശിനി (56)
83.അയർക്കുന്നം നീറിക്കാട് സ്വദേശിനി(33)

84.ആർപ്പുക്കര ചീപ്പുങ്കൽ സ്വദേശി(71)
85.ആർപ്പുക്കര സ്വദേശിനി(46)

86.മാടപ്പള്ളി മാമൂട് സ്വദേശിയായ ആൺകുട്ടി(2)
87.മാടപ്പള്ളി മാമൂട് സ്വദേശിനി(26)

88.നെടുംകുന്നം സ്വദേശിനി (62)
89.നെടുംകുന്നം സ്വദേശിനി(54)

90.പാലാ മൂന്നാനി സ്വദേശി(42)
91.പാലാ മൂന്നാനി സ്വദേശി (62)

92.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (24)
93.പനച്ചിക്കാട് പാത്താമുട്ടം സ്വദേശി(22)

94.തിടനാട് കാളകെട്ടി സ്വദേശിനി (23)
95.തിടനാട് കാളകെട്ടി സ്വദേശിനിയായ പെൺകുട്ടി(1)

96.തൃക്കൊടിത്താനം സ്വദേശി (30)
97.തൃക്കൊടിത്താനം സ്വദേശിനി (52)

98.ഉഴവൂർ സ്വദേശി(33)
99.ഉഴവൂർ സ്വദേശി (46)

100.വാഴപ്പള്ളി വെരൂർ സ്വദേശി (32)
101.വാഴപ്പള്ളി സ്വദേശി (24)

102.കങ്ങഴ സ്വദേശി (23)
103.കങ്ങഴ പത്തനാട് സ്വദേശി(33)

104.അകലക്കുന്നം മറ്റക്കര സ്വദേശി (41)
105.കടുത്തുരുത്തി പൂഴിക്കോൽ സ്വദേശി(49)
106.കൂട്ടിക്കൽ സ്വദേശിനി (49)
107.കുമരകം സ്വദേശിനിയായ പെൺകുട്ടി (5)
108.കുറവിലങ്ങാട് പകലോമറ്റം സ്വദേശി(49)
109.പായിപ്പാട് സ്വദേശി(30)
110.കുറിച്ചി സ്വദേശി (35)
111.വിജയപുരം മാങ്ങാനം സ്വദേശി(56)
112.പൂഞ്ഞാർ തെക്കേക്കര സ്വദേശി(56)
113.തലയോലപ്പറമ്പ് പൊതി സ്വദേശി (35)
114.തിരുവാർപ്പ് കിളിരൂർ സ്വദേശിയായ ആൺകുട്ടി (2)
115.ടിവി പുരം ചെമ്മനത്തുകര സ്വദേശിനി (21)
116.വാഴൂർ സ്വദേശിയായ ആൺകുട്ടി (2)

മറ്റു ജില്ലക്കാർ

117.ഇടുക്കി പശുപ്പാറ സ്വദേശി (54)
118.ആലപ്പുഴ കാവാലം സ്വദേശി (50)

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവർ

119.മുബൈയിൽനിന്ന് എത്തിയ കുറവിലങ്ങാട് കോഴ സ്വദേശി (50)

LEAVE A REPLY

Please enter your comment!
Please enter your name here