Home National സർക്കാർ സർവീസിൽ ഉള്ളവർക്ക് മെഡിക്കൽ പിജി പ്രവേശനത്തിന് സംവരണം നൽകാനാവില്ല; സുപ്രീംകോടതി

സർക്കാർ സർവീസിൽ ഉള്ളവർക്ക് മെഡിക്കൽ പിജി പ്രവേശനത്തിന് സംവരണം നൽകാനാവില്ല; സുപ്രീംകോടതി

0

ന്യൂഡെൽഹി : സർക്കാർ സർവ്വീസിലുള്ളവർക്ക് മെഡിക്കൽ പിജി പ്രവേശനത്തിന് സംവരണം നൽകാൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചിന്‍റേതാണ് വിധി.

ഗ്രാമീണ, ട്രൈബൽ മേഖലകളിൽ സേവനം അനുഷ്ടിക്കുന്നവർക്ക് സംവരണം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് നിയമം കൊണ്ടുവരാം.

LEAVE A REPLY

Please enter your comment!
Please enter your name here