Home Covid-19 എല്‍ദോസ് കുന്നപ്പള്ളി എംഎൽഎയുടെ പിഎയ്ക്ക് കൊറോണ

എല്‍ദോസ് കുന്നപ്പള്ളി എംഎൽഎയുടെ പിഎയ്ക്ക് കൊറോണ

0

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പള്ളിയുടെ പിഎയുടെ കൊറോണ പരിശോധന ഫലം പോസിറ്റീവ്. ആൻ്റിജൻ പരിശോധനയിലാണ് കൊറോണ ഫലം പോസിറ്റീവ് ആയത്.

എല്‍ദോസ് കുന്നപ്പള്ളി നിയമസഭാ സമ്മേളനത്തിനുശേഷം ക്വാറന്റീനില്‍ പോവും. നിയമസഭാ ജീവനക്കാരനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here