Home Covid-19 കോട്ടയത്ത് 89 പേർക്ക് കൊറോണ ;86 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

കോട്ടയത്ത് 89 പേർക്ക് കൊറോണ ;86 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

0

കോട്ടയം: ജില്ലയിൽ 89 പേർക്കു കൂടി കൊറോണ ബാധിതരായി. ഇതിൽ 86 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന മൂന്നു പേരും രോഗബാധിതരായി. ആകെ 1405 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

സമ്പർക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 16 പേർക്ക് ഇവിടെ രോഗം ബാധിച്ചു. വൈക്കം-11, കങ്ങഴ-7, വിജയപുരം-6, പനച്ചിക്കാട്-5, കറുകച്ചാൽ-4 എന്നിവയാണ് സമ്പർക്ക രോഗികൾ കൂടുതലുള്ള മറ്റു സ്ഥലങ്ങൾ. രോഗം ഭേദമായ 63 പേർ കൂടി ആശുപത്രി വിട്ടു.

നിലവിൽ 1051 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 3002 പേർ രോഗബാധിതരായി. 1948 പേർ രോഗമുക്തി നേടി. വിദേശത്തുനിന്നെത്തിയ 67 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 124 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 1604 പേരും ഉൾപ്പെടെ 1795 പേർക്കു കൂടി ക്വാറൻറയിൻ നിർദേശിച്ചു. ആകെ 13113 പേരാണ് ക്വാറൻറയിനിലുള്ളത്.

രോഗം സ്ഥിരീകരിച്ചവർ

♦️ സമ്പർക്കം മുഖേന ബാധിച്ചവർ

1.കോട്ടയം സ്വദേശിനി (43)

2.കോട്ടയം താഴത്തങ്ങാടി സ്വദേശി (17)

3.കോട്ടയം പുത്തനങ്ങാടി സ്വദേശി(36)

4.കോട്ടയം കാരാപ്പുഴ സ്വദേശിനി (55)

5.കോട്ടയം താഴത്തങ്ങാടി സ്വദേശിനിയായ പെൺകുട്ടി (10)

6.കോട്ടയം സ്വദേശി (33)

7.കോട്ടയം സ്വദേശിനിയായ പെൺകുട്ടി (12)

8.കോട്ടയം സ്വദേശിനിയായ പെൺകുട്ടി (13)

9.കോട്ടയം മറിയപ്പള്ളി സ്വദേശി (60)

10.കോട്ടയം താഴത്തങ്ങാടി സ്വദേശി (55)

11.കോട്ടയം പള്ളം സ്വദേശി (50)

12.കോട്ടയം മൂലവട്ടം സ്വദേശി (41)

13.കോട്ടയം മള്ളൂശേരി സ്വദേശി (48)

14.കോട്ടയം മുള്ളൻകുഴി സ്വദേശി (34)

15.കോട്ടയം പന്നിമറ്റം സ്വദേശി (34)

16.കോട്ടയം സ്വദേശി (18)

17.വൈക്കം ചെമ്മനത്തുകര സ്വദേശി (30)

18.വൈക്കം ചെമ്മനത്തുകര സ്വദേശി (43)

19.വൈക്കം ചെമ്മനത്തുകര സ്വദേശി (42)

20.വൈക്കം ചെമ്മനത്തുകര സ്വദേശി (39)

21.വൈക്കം ചെമ്മനത്തുകര സ്വദേശിനി (35)

22.വൈക്കം ചെമ്മനത്തുകര സ്വദേശിനി(65)

23.വൈക്കം ചെമ്മനത്തുകര സ്വദേശിനിയായ പെൺകുട്ടി (14)

24.വൈക്കം ചെമ്മനത്തുകര സ്വദേശിനിയായ പെൺകുട്ടി (5)

25.വൈക്കം ചെമ്മനത്തുകര സ്വദേശിയായ ആൺകുട്ടി (1)

26.വൈക്കം ചെമ്മനത്തുകര സ്വദേശിനി (42)

27.വൈക്കം ചെമ്മനത്തുകര സ്വദേശിനിയായ പെൺകുട്ടി (9)

28.കങ്ങഴ സ്വദേശി (35)

29.കങ്ങഴ സ്വദേശി (31)

30.കങ്ങഴ സ്വദേശി (32)

31.കങ്ങഴ സ്വദേശി (37)

32.കങ്ങഴ സ്വദേശി (29)

33.കങ്ങഴ സ്വദേശി (27)

34.കങ്ങഴ സ്വദേശി (27)

35.വിജയപുരം വടവാതൂർ സ്വദേശി (70)

36.വിജയപുരം വടവാതൂർ സ്വദേശിനി (67)

37.വിജയപുരം വടവാതൂർ സ്വദേശി (46)

38.വിജയപുരം സ്വദേശി (36 )

39.വിജയപുരം വടവാതൂർ സ്വദേശി (42)

40.വിജയപുരം വടവാതൂർ സ്വദേശി (51)

41.പനച്ചിക്കാട് പൂവൻതുരുത്ത് സ്വദേശി (47)

42.പനച്ചിക്കാട് പൂവൻതുരുത്ത് സ്വദേശി (51)

43.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിനിയായ പെൺകുട്ടി (3)

44.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിനി (54)

45.പനച്ചിക്കാട് സ്വദേശി (45)

46.കറുകച്ചാൽ സ്വദേശിയായ ആൺകുട്ടി (15)

47.കറുകച്ചാൽ സ്വദേശിനിയായ പെൺകുട്ടി (14)

48.കറുകച്ചാൽ സ്വദേശിയായ ആൺകുട്ടി (13)

49.കറുകച്ചാൽ സ്വദേശി (44)

50.പാമ്പാടി സ്വദേശി (35)

51.പാമ്പാടി എസ്.എൻ പുരം സ്വദേശി (37)

52.പാമ്പാടി പങ്ങട സ്വദേശി (43)

53.തലപ്പലം സ്വദേശി (63)

54.തലപ്പലം സ്വദേശി (27)

55.തലപ്പലം സ്വദേശിനി (59)

56.കല്ലറ സ്വദേശി (49)

57.കല്ലറ സ്വദേശിനിയായ പെൺകുട്ടി (15)

58.വാഴൂർ സ്വദേശി (62)

59.വാഴൂർ സ്വദേശി (57)

60.മണർകാട് സ്വദേശിനിയായ പെൺകുട്ടി (12)

61.മണർകാട് സ്വദേശി (25)

62.കടുത്തുരുത്തി ആയാംകുടി സ്വദേശി (28)

63.കടുത്തുരുത്തി ആയാംകുടി സ്വദേശിനി (24)

64.കൊഴുവനാൽ സ്വദേശിനി (26)

65.കൊഴുവനാൽ സ്വദേശി (59)

66.ഉദയനാപുരം സ്വദേശിനി (39)

67.ഉദയനാപുരം സ്വദേശിനി (54)

68.ആർപ്പൂക്കര സ്വദേശിനി (51)

69.ആർപ്പൂക്കര ചീപ്പുങ്കൽ സ്വദേശിനി (64)

70.പായിപ്പാട് സ്വദേശി (31)

71.ചിറക്കടവ് സ്വദേശിനി (70)

72.അയർക്കുന്നം സ്വദേശി (32)

73.അയർക്കുന്നം സ്വദേശി (26)

74.കുറിച്ചി നീലംപേരൂർ സ്വദേശിനി (66)

75.വെള്ളൂർ സ്വദേശി (30)

76.ഈരാറ്റുപേട്ട അരുവിത്തുറ സ്വദേശി (35)

77.വെച്ചൂർ കുടവെച്ചൂർ സ്വദേശി (56)

78.തോട്ടക്കാട് സ്വദേശിനി (28)

79.തിരുവാർപ്പ് ചെങ്ങളം സ്വദേശി (67)

80.നീണ്ടൂർ കൈപ്പുഴ സ്വദേശിയായ ആൺകുട്ടി (13)

81.കാളകെട്ടി സ്വദേശി (24)

82.കൂരോപ്പട ളാക്കാട്ടൂർ സ്വദേശി (45)

83.മുണ്ടക്കയം സ്വദേശിനി (22)

84.നെടുംകുന്നം സ്വദേശി (39)

85.കോരുത്തോട് സ്വദേശി (53)

  1. വിജയപുരത്ത് താമസിക്കുന്ന പത്തനംതിട്ട സ്വദേശി (43)

♦️ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവർ

87.കർണാടകത്തിൽനിന്ന് എത്തിയ തിടനാട് സ്വദേശി (28)

88.ഉത്തർ പ്രദേശിൽനിന്ന് എത്തിയ കോട്ടയം സ്വദേശി (21)

89.ബാംഗ്ലൂരിൽനിന്ന് വന്ന അയ്മനം ഒളശ്ശ സ്വദേശി (36)

LEAVE A REPLY

Please enter your comment!
Please enter your name here