Home Covid-19 എറണാകുളം പച്ചാളത്ത് കൊറോണ ചികിത്സയിലായിരുന്ന റേഷൻകട ജീവനക്കാരൻ മരിച്ചു

എറണാകുളം പച്ചാളത്ത് കൊറോണ ചികിത്സയിലായിരുന്ന റേഷൻകട ജീവനക്കാരൻ മരിച്ചു

0

കൊച്ചി: കൊറോണ പൊസിറ്റീവായി എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പച്ചാളം ലൂര്‍ദ് ആശുപത്രിക്ക് സമീപം താമസിക്കുന്ന റേഷൻകട ജീവനക്കാരൻ മാലിയില്‍ ഗോപിനാഥന്‍ (63) മരിച്ചു. സംസ്കാരം ഇടപ്പള്ളി ശ്മശാനത്തിൽ.

മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ ഐ വി ലാബിലേക്കയച്ചു.
ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.

ഇദ്ദേഹം നിന്നിരുന്ന റേഷൻ കടയിലെ കാർഡുടമകൾക്ക് മുന്നറിയിപ്പും ബദൽ സൗകര്യവും സിറ്റി റേഷനിങ് ഓഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here