Home Local News എട്ട് കിലോ കഞ്ചാവുമായി പൂന്തുറയിൽ എത്തിയ യുവാവിനെ പോലീസ് പിടികൂടി

എട്ട് കിലോ കഞ്ചാവുമായി പൂന്തുറയിൽ എത്തിയ യുവാവിനെ പോലീസ് പിടികൂടി

0

തിരുവനന്തപുരം: എട്ട് കിലോ കഞ്ചാവുമായി പൂന്തുറയിൽ എത്തിയ യുവാവിനെ പോലീസ് പിടികൂടി. കായംകുളം സ്വദേശിയായ അറഫ് ആണ് പിടിയിലായത്. പൂന്തുറ ഹൈവേയിലെ പുതുക്കാട് വച്ച് ഇന്നലെ വൈകുന്നേരത്തോടെ ആണ് ഇയാളെ പോലിസ് പിടികൂടിയത്.

തമിഴ്‌നാട്ടില്‍ നിന്നും പിക്കപ്പ് വാനില്‍ പച്ചക്കറിയോടൊപ്പമാണ് ഇയാള്‍ കഞ്ചാവ് കടത്തുന്നതെന്ന് പോലീസ് കണ്ടെത്തി.

തമിഴ്നാട്ടിൽ നിന്നും കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് വിതരണത്തിനായാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here